പേരാവൂര്‍: പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.പി. ശശീന്ദ്രന്, അസിസ്റ്റന്റ്...
തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് കുപ്പം സ്വദേശി കെ.എം. അനസ് (29) ആണ് തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നു 100 മില്ലി ഗ്രാം എം.ഡി.എം.എ.യും...
എ.ഐ.സി.ടി.ഇ.യുടെ (www.aicte-india.org) പി.ജി. സ്കോളർഷിപ്പിന് https://pgscholarship.aicte-india.org എന്ന സൈറ്റിൽ ജനുവരി 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രവേശന സമയത്ത് GATE/ GPAT/ CEED ഇവയൊന്നിലെ യോഗ്യതയോടെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ഫുൾ–ടൈം പിജി പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക്...
നിലമ്പൂർ : സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത് 500 ഏക്കറിൽ മാതൃകാ പച്ചക്കറി കൃഷിത്തോട്ടങ്ങൾ ഒരുക്കും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണസംഘങ്ങൾ മുഖേനയാണ് തോട്ടങ്ങളുണ്ടാക്കുക. ഭക്ഷ്യ കാർഷിക മേഖലയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യം....
ചിലരുണ്ട്- വണ്ടിയില്‍ കയറേണ്ട താമസമേയുള്ളു ഛര്‍ദി തുടങ്ങാന്‍. ചിലര്‍ക്ക് കാര്‍ ആയിരിക്കും പ്രശ്നം. ചിലര്‍ക്ക് ബസ് ആകാം. തലവേദനയും ഓക്കാനവും ക്ഷീണവും വിയര്‍ക്കലും ഛര്‍ദിയുമെല്ലാം ചേര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയാകും ഈ പ്രശ്നമുള്ളവര്‍ക്ക്. മോഷന്‍ സിക്ക്നെസ്സ്...
പാലക്കാട്: കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്പാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതല്‍ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് തിരച്ചില്‍...
കൊച്ചി : കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ‘വർണക്കൂട്ടി’ന് ബാലികാദിനമായ തിങ്കളാഴ്ച തുടക്കം. സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടപ്പാക്കിയിരുന്ന കുമാരി ക്ലബ്ബുകളാണ് വർണക്കൂട്ടുകളായി മാറുന്നത്. വനിത-ശിശു വികസനവകുപ്പ് സൈക്കോസോഷ്യൽ പദ്ധതിപ്രകാരമാണ് സംസ്ഥാനത്താകെ...
തിരുവനന്തപുരം : മദ്യക്കുപ്പിയിൽ ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കറില്ല; പകരം ക്യൂ.ആർ. കോഡ്. സംസ്ഥാനത്ത് വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യക്കുപ്പിയിൽ വില ഉൾപ്പെടെ രേഖപ്പെടുത്തിയ ക്യൂ.ആർ. കോഡ് പതിക്കാൻ ബിവറേജസ് കോർപറേഷൻ സമർപ്പിച്ച നിർദേശം...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ. കുടുംബങ്ങളിൽപ്പെട്ടവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച സഹായധനത്തിൽനിന്ന് വനിതാ-ശിശു വികസന വകുപ്പിന്റെ കോവിഡ് സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ ഒഴിവാക്കും. കോവിഡിൽ മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ബി.പി.എൽ. കുടുംബങ്ങൾക്ക് മൂന്നുവർഷത്തേക്ക് പ്രതിമാസം അയ്യായിരം...
പഴയങ്ങാടി : കോവളം മുതൽ മഞ്ചേശ്വരംവരെ കേരളത്തിന് നടുവിലൂടെ ഒരു ജലപാതയെന്നത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വലിയ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിൽ സുൽത്താൻ തോടിനും വലിയ ഇടമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സുൽത്താൻ തോട് പലയിടങ്ങളിലും വലിയ കരയിടിച്ചിൽ...