കണ്ണൂർ : കണ്ണൂർ ഗവ വനിതാ ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം.ബി.എ/ബി.ബി.എ ബിരുദം, ഡി.ജി.ടി സ്ഥാപനങ്ങളിൽ നിന്നുള്ള ടി.ഒ.ടി ഹ്രസ്വകാല...
തൃശൂർ : കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായ ഇ.എം.എസിന്റെ ഇളയ മകൻ എസ്. ശശി(67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു....
കണ്ണൂർ : കണ്ണൂർ റീജിയണൽ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണർ ഫെബ്രുവരി 10ന് രാവിലെ 10.30 മുതൽ ഉച്ച 12 മണി വരെ ‘നിധി താങ്കൾക്കരികെ’ എന്ന പേരിൽ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു....
കണ്ണൂർ : ജില്ലയിലെ പൊതുവിദ്യാലയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീസ്കൂളുകളെ മോഡലുകളാക്കി മാറ്റാനും അടുത്ത രണ്ടുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിഫെസിലിറ്റി ഇന്റർനാഷണൽ പ്രീ-സ്കൂൾ നിർമ്മിക്കാനുമുള്ള പദ്ധതി നിർദേശം കണ്ണൂർ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി. പ്രീ-സ്കൂൾ വിദഗ്ധർ,...
പേരാവൂർ:പേരാവൂർ നിയോജകമണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ്എംഎൽഎ അറിയിച്ചു.മുരിങ്ങോടി നമ്പിയോട് പുഴക്കൽ റോഡിന് 10 ലക്ഷം,പെരിയത്തിൽപറയ നാട് റോഡ്(ഇരിട്ടി നഗരസഭ )10ലക്ഷം,പേരട്ട വായനശാല...
പയ്യന്നൂര്‍: കേരളത്തിലെ ഏറ്റവും വലിയ എ.കെ.ജി ശില്പത്തിന്റെ പണിപ്പുരയിലാണ് യുവശില്പി ഉണ്ണി കാനായി. കാനായി മീങ്കുഴി ഡാമിനു സമീപം വണ്ണാത്തിപ്പുഴയുടെ തീരത്ത് പുതുതായി നിര്‍മിക്കുന്ന എ.കെ.ജി വായനശാലയുടെ മുന്നില്‍ സ്ഥാപിക്കാനാണ് പത്തേകാലടി ഉയരമുള്ള എ.കെ.ജി.യുടെ ശില്പമൊരുക്കുന്നത്....
കൊച്ചി : പൊതുമരാമത്ത് വകുപ്പിൽ റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാൻ പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ പൂർണ്ണ തോതിൽ...
പേരാവൂര്‍: കെട്ടിട നിര്‍മ്മാണ മേഖലയില്‍ പേരാവൂരിൽ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സി ഹോം എഞ്ചിനിയേഴ്സ് ആന്റ് ബില്‍ഡേഴ്സിന്റെ നവീകരിച്ച ഓഫീസ് പേരാവൂര്‍ പുതിയ ബസ്സ് സ്റ്റാന്റിലെ രശ്മി കോംപ്ലക്സില്‍ പ്രവര്‍ത്തനം തുടങ്ങി. രശ്മി ഹോസ്പിറ്റൽ...
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ബി.പി.എല്‍ വിഭാഗക്കാർക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കും. ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് മരുന്നുകള്‍...
പേരാവൂര്‍: കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍. പേരാവൂര്‍ കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡരികിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് അപകട ഭീഷണിയായത്. വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ വെള്ളമൊഴുകി പോകാനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് പൈപ്പിന് സമീപത്തെ സംരക്ഷണ ഭിത്തിയാണ്...