തിരുവനന്തപുരം: സ്വകാര്യ കമ്പനികൾ 20 രൂപയ്ക്ക് ഒരു ലിറ്റർ കുപ്പിവെള്ളം വിറ്റ് ജനങ്ങളെ കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ 13 രൂപയ്ക്കുള്ള സർക്കാരിന്റെ കുപ്പിവെള്ളം വ്യാപകമായി വിപണിയിലെത്തിക്കാൻ അടിയന്തര നടപടി. സർക്കാരിന്റെ കുപ്പിവെള്ള പദ്ധതികൾ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നതിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു....
കോഴിക്കോട് : വാഹനാപകട കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. പ്രവീണ്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹന...
തിരുവനന്തപുരം : ശുദ്ധജല, സുവിജ് കണക്ഷനുകൾ ഓൺലൈൻ വഴി നൽകാൻ ജല അതോറിറ്റി തീരുമാനം. ഇതിനായി ഇ–ടാപ്പ് സോഫ്റ്റ്വെയർ സജ്ജമാക്കി. പുതിയ കണക്ഷൻ എടുക്കുന്നതിന് ജല അതോറിറ്റിയുടെ അംഗീകൃത പ്ലമർമാരും ചില ഉദ്യോഗസ്ഥരും ഉപയോക്താക്കളിൽ നിന്ന്...
മാട്ടൂൽ : മാട്ടൂൽ അഴീക്കലിലെ താത്കാലിക ബോട്ടുജെട്ടി യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണിയാകുന്നു. താത്കാലികമായി ഉണ്ടാക്കിയ ജെട്ടിയിൽ ബോട്ട് നിർത്താനായി തയ്യാറാക്കിയ തെങ്ങിൻകുറ്റികൾ പലതും ഇളകുന്നതായി ആക്ഷേപമുണ്ട്. തെങ്ങിൻകുറ്റികൾ കയറിൽ പാർശ്വഭാഗത്ത് കെട്ടിയിട്ടുണ്ടെന്ന ആശ്വാസത്തിലാണ് ബോട്ട് അടുപ്പിക്കുന്നതുതന്നെ....
ഇരിട്ടി : കർഷകർക് വിതരണം ചെയ്യാനുള്ള വിത്തുകൾ പാകപ്പെടുത്തുന്നതിലും മാതൃകയാവുകയാണ് ആറളം കൃഷിഭവൻ. പഞ്ചായത്തിൽ നേരത്തെ അപേക്ഷ സ്വീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട 1000 കുടുംബങ്ങൾ നൽകുന്നതിനുള്ള ഇഞ്ചി, മഞ്ഞൾ, ചേന, കാച്ചിൽ, ചേമ്പ് എന്നിവ വിതരണം ചെയ്യുന്നതിനാണ്...
ശ്രീകണ്ഠപുരം : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയായ ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. എ.സി. മെക്കാനിക്കായ ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് സ്വദേശി സി.ജെ. ജിബിനെ (21) യാണ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി. പി.കെ. പ്രേമചന്ദ്രന്റെ...
മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16-കാരിയാണ് ഒരുവര്‍ഷം മുമ്പ് വിവാഹിതയായത്. നിലവില്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയാണ് ഒരുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ...
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് നാളെ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അത്യാധുനിക മെമു...
കണ്ണൂര്‍: കണ്ണൂരില്‍ പോക്സോ കേസിലെ ഇര ജിവനൊടുക്കിയ നിലയില്‍. തളിപറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. തിങ്കളാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുല്‍...
പേരാവൂര്‍ : ഗവ: ഹോമിയോ ഡിസ്പന്‍സറി കെട്ടിടത്തിൽ കൂറ്റന്‍ പായ്തേനീച്ചക്കൂട്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറിയിലേക്ക് കയറുന്ന വഴിയരികിലാണ് തേനീച്ചകള്‍ കൂട് കൂട്ടിയിരിക്കുന്നത്. പരിശോധനക്കായി എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിയിലാണ്. കൂട് നശിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന...