പേരാവൂർ: പേരാവൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുരിങ്ങോടിയിലെ എടപ്പാറ കോളനിവാസികൾ വെള്ളമില്ലാതെ ദുരിതത്തിൽ. എടപ്പാറ പണിയ കോളനിയിലെ ഇരുപതോളം ആദിവാസി കുടുംബങ്ങളും ലക്ഷംവീട് കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങളുമാണ് കുടിവെള്ള ക്ഷാമത്താൽ ദുരിതത്തിലായത്. കോളനിയിൽ നിന്ന് അകലെയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ...
കണ്ണൂർ : കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഫിറ്റ്നസ് ട്രെയിനര്‍ ടീച്ചറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആണ് യോഗ്യത. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 28ന്...
കണ്ണൂർ : ജില്ലയില്‍ കൊവിഡ് ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൊവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. താല്പര്യുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ പി എസ് സി...
കണ്ണൂർ : കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2021-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും 22 വയസ്...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 28 വെള്ളി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. മാസ്റ്റര്‍ ടെക്നിഷ്യന്‍, സെയില്‍സ് കണ്‍സല്‍ട്ടന്റ്, ഡയഗ്നോസ്റ്റിക് ടെക്നിഷ്യന്‍,...
കണ്ണൂർ : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും....
കണ്ണൂര്‍:പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിളുകളും ഉല്പാദിപ്പിക്കുന്നവര്ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തല അവലോകന യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനതല...
കണ്ണൂർ : ഒമിക്രോൺ ഏത് വഴിയും വരാം. അതിനാൽ ജാഗ്രത പാലിക്കുക. ആദ്യ രണ്ട് തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വ്യാപന ശേഷി കുടുതലായതിനാൽ ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാകാൻ...
കണ്ണൂർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദ്യാർഥികളുടെ പഠനം വീണ്ടും ഓൺലൈനായി. ക്ലാസിന്റെ പേരിൽ കുട്ടികളുടെ കയ്യിൽ മൊബൈൽ നൽകുന്ന രക്ഷിതാക്കളിൽ പലരും പിന്നീട് കുട്ടികളെ ശ്രദ്ധിക്കാറില്ല. ഓൺലൈൻ ലോകത്ത് മറിഞ്ഞിരിക്കുന്ന പല ചതിക്കെണിയിലേക്കും...