കണ്ണൂര്‍ : ഭക്ഷണം മുതല്‍ മനുഷ്യ ബന്ധങ്ങള്‍ വരെ വര്ഗീയവല്ക്കരിക്കപ്പെടുന്ന കാലത്ത് ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും നിലനിര്‍ത്താന്‍ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് പോരാടണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ റിപ്പബ്ലിക് ദിന...
പേരാവൂർ : നാഷണൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പേരാവൂർ മേഖല യൂണിറ്റ് അങ്കണത്തിൽ എഴുപത്തി മൂന്നാമത് റിപ്പബ്ലിക്ക് ദിനാചരണം നടത്തി. സീനിയർ വൈസ്. പ്രസിഡന്റ് കെ. സദാനന്ദൻ പതാകയുയർത്തി. സെക്രട്ടറി പി. രാമൻ കുട്ടി,...
മട്ടന്നൂർ : ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കണ്ണൂർ ജില്ലക്ക് അഭിമാനമായി ഗായത്രി. കഥകളി കലാകാരിയും മട്ടന്നൂർ പഴശ്ശിരാജ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയുമായ കെ.എ. ഗായത്രിയാണ് നാഷനൽ സർവിസ് സ്കീം അംഗമായി...
പേരാവൂർ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിളുകളും ഉൽപാദിപ്പിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പേരാവൂർ പഞ്ചായത്തധികൃതർ നടപടി ശക്തമാക്കിയതോടെ മീൻ വില്പന വട്ട ഇലയിലാക്കി മത്സ്യ വ്യാപാരികൾ. പ്ലാസ്റ്റിക്കിന് ബദൽ...
തിരുവനന്തപുരം : നികുതി വെട്ടിപ്പുകൾ കണ്ടെത്തി തടയാൻ സംസ്ഥാന ജി.എസ്.ടി വകുപ്പിൽ അന്വേഷക വിഭാഗം സജ്ജമാക്കും. വാഹനങ്ങൾ പിന്തുടർന്നും വ്യാപാര സ്ഥാപനങ്ങളിലെത്തിയുമുള്ള പരിശോധനകൾ ഇതുവഴി പരമാവധി ഒഴിവാക്കാനാകും. ടാക്സസ് ഇന്റലിജൻസ് വിഭാഗത്തെയാണ് പരിശീലനത്തിലൂടെ അന്വേഷക വിഭാഗമായി...
തലശ്ശേരി : ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചക്കെതിരെ ജീവൻ നൽകി പൊരുതിയ ജനമുന്നേറ്റത്തിന് കാർ ആർട്ടിലൂടെ പുനരാവിഷ്കാരം. സി.പി.എം 23ാം പാർടി കോൺഗ്രസിന്റെ സന്ദേശവുമായി ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രനും പൊന്ന്യം സുനിലും ചേർന്നൊരുക്കിയ കാർ...
മട്ടന്നൂർ : വിപണിയിൽ ധാരാളം ബ്രാൻഡുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാണ്. പക്ഷേ, മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്ന പാഡുകൾ കിട്ടുമോ. പ്ലാസ്റ്റിക് അൽപംപോലും ഉപയോഗിക്കാത്തവ. പ്രകൃതിക്ക് ദോഷമാകാത്ത നാപ്കിനുകൾ നിർമിക്കാമെന്ന ഈ ആശയത്തിലൂടെ ബാലസംഘം പ്രവർത്തകരും പട്ടാന്നൂർ കെ.പി.സി...
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗ തീവ്രതയെ നേരിടാൻ ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്നപേരിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും...
കാടാച്ചിറ : റോഡരികിലെ വൈദ്യുതത്തൂണുകൾ മാറ്റാത്തതുകാരണം കാടാച്ചിറയിലെ സൗന്ദര്യവത്കരണ പ്രവൃത്തികൾ നിർത്തി. താഴെച്ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ കാടാച്ചിറയിലാണ് റോഡ് സൗന്ദര്യവത്കരിക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലം വികസന ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡരികിൽ ഓവുചാലുകൾ...
തിരുവനന്തപുരം : പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്ക് ആശ്വാസമായി വനിതാ ശിശുവികസന വകുപ്പിന്റെ ‘കാതോർത്ത്’. പദ്ധതിയിൽ സർക്കാറിന്റെ കരുതലറിഞ്ഞത് 1224 സ്ത്രീകൾ. ‘കാതോർത്തി’ ൽ രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം കൗൺസലിങ്, നിയമ, പൊലീസ് സേവനങ്ങൾ ഓൺലൈനിൽ...