കൊറോണ വൈറസിന്റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്. ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂനിവേഴ്സിറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ. കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റിന്...
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പല റേഷൻ കടകളിലും സാങ്കേതിക പ്രശ്നം...
കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിപ്രകാരം 45 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു. കൊട്ടിയൂര്‍ സ്വദേശിയായ പന്തപ്ലാക്കല്‍ സോജന് പി.ജോണ്‍ സൗജന്യമായി നല്കിയ പത്ത്...
കൊട്ടിയൂര്‍: പെരുമാള്‍ സേവാ സംഘം വാര്‍ഷികാഘോഷം കൊട്ടിയൂരില്‍ നടന്നു. സംഘം പ്രസിഡന്റ് പി.ആര്. ലാലു അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്, പി.എം. പ്രേംകുമാര്‍, ബാലന്, ബൈജു, വത്സ ചന്ദ്രന്, പി.കെ. ഗോവിന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: കേരളാ പൊലീസിന്റെ കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ ആവശ്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. മതപരമായ വസ്ത്രങ്ങള്‍ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍...
പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത വിധത്തിൽ സുരക്ഷിതമായ വിധത്തിലുള്ള സാനിറ്ററി നാപ്കിനുകളുടെ സംസ്കരണം ഏറെ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇവിടെയാണ് ഈ ദമ്പതികള്‍ വികസിപ്പിച്ചെടുത്ത ഗാർഹികമായി ഉപയോഗിക്കാവുന്ന സാനിറ്ററി ഇന്‍സിനിറേറ്റർ ശ്രദ്ധേയമാകുന്നത്. പരിസ്ഥിതിയെ യാതൊരു തരത്തിലും ബാധിക്കാതെ സാനിറ്ററി...
കോഴിക്കോട്: വെള്ളിമാടുക്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ ആറ് പെൺകുട്ടികളെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇവിടെ നിന്നും കാണാതായത്. 18 വയസിൽ താഴെ പ്രായമുള്ളവരാണ് ആറു പേരും. കൂട്ടത്തിൽ രണ്ട് സഹോദരിമാരുണ്ട്....
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവ്. ഐ.സി.എം.ആര്. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാണ്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി...
കുറ്റ്യാടി: കുമ്പളച്ചോലയില്‍ റോഡ് പണിക്കെത്തിച്ച ജെ.സി.ബി തീവെച്ച് നശിപ്പിച്ചു. റോഡ് പ്രവര്‍ത്തിക്കായി എത്തിച്ച് സൈറ്റ് ഓഫീസിന് സമീപം പറമ്പില്‍ നിര്‍ത്തിയിട്ട ജെ.സി.ബിക്കാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ തീ പീടിച്ചത്. നാദാപുരത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തി തീ...
കണ്ണൂർ: കൊവിഡ് വ്യാപനനിരക്ക് ഏറിയ മൂന്നാംഘട്ടത്തിൽ പരിശോധനയ്ക്കുള്ള സർക്കാർ സംവിധാനം പരിമിതം. ബ്ലോക്ക് തലത്തിൽ ഒരു പരിശോധനാ സെന്റർ എന്ന നിലയിലാണ് സർക്കാർ ആരോഗ്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധന നടക്കുന്നത്. ഇതുകാരണം സ്വകാര്യ ലാബുകളെ തേടി...