ഇരിട്ടി: രജിസ്ട്രേഷൻ ഓഫിസ് വഴി വിതരണം ചെയ്യുന്ന ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് എ.കെ. ഡി.ഡബ്ല്യൂ ആൻ്റ് എസ്.എ. ഇരിട്ടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഷീറ്റ് വിതരണം നിലച്ചതിനാൽ ആധാരമെഴുത്തുകാരും പൊതുജനങ്ങളും പ്രയാസപ്പെടുകയാണ്. അടിയന്തരമായും സർക്കാർ...
കണ്ണൂർ : തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2019 ഡിസംബർ 31വരെ പെൻഷൻ അനുവദിച്ച ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ ഫെബ്രുവരി 1 മുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന്...
കണ്ണൂർ: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി-പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നു. ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത, അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിനാണ് ധനസഹായം. വാർഷിക...
പേരാവൂർ: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ അഭിമാനമായി പേരാവൂർ സ്വദേശിയും. തലശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂണിറ്റിലെ സർജന്റും മണത്തണ ഓടംതോട് സ്വദേശിയുമായ ഡെൽബിൻ മാത്യുവാണ് റിപ്പബ്ലിക് ദിന പരേഡിൽ...
കണ്ണൂർ : കാർഷിക പമ്പുകൾക്ക് സബ്സിഡി നൽകുന്ന കേന്ദ്ര കർഷക സഹായ പദ്ധതിയായ പിഎം കുസും കമ്പോണന്റ് ബിയുടെ രജിസ്ട്രേഷൻ അനെർട്ട് ജില്ലാ ഓഫീസിൽ തുടങ്ങി. പദ്ധതി പ്രകാരം കർഷകർക്ക് വൈദ്യുതേതര കാർഷിക പമ്പുകളെ സോളാർ...
തിരുവനന്തപുരം : സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ കളിമൺ ഉൽപന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങൾ നവീകരിക്കാനും നൂതന സംരംഭങ്ങൾ ആരംഭിക്കാനും വായ്പ നൽകുന്നു. വായ്പ...
കോളയാട് : ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ (ACCA) ക്രൈസ്തവരുടെ പിന്നോക്കാവസ്ഥക്ക് ശാശ്വത പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രി ക്ക് സമർപ്പിക്കുന്ന നിവേദനത്തിന്റെ മട്ടന്നൂർ നിയോജക മണ്ഡല ഒപ്പു ശേഖരണം കോളയാട് നടന്നു. സെയ് ന്റ് കൊർണേലിയൂസ് പള്ളി...
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 18കാരൻ അറസ്റ്റിൽ. കോട്ടയം മള്ളൂശേരി തിരുവാറ്റ അഭിജിത്ത് പ്ലാക്കലി(18)നെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം...
പേരാവൂർ: ജലന്തർ രൂപത മുൻ വികാരി ജനറാളും ഗോരഖ്പുർ, വിജയപുരം എന്നീ രൂപതകളിലെ ഇടവകകളിലും സേവനം ചെയ്ത സീനിയർ വൈദികൻ ഫാ.ഡൊമിനിക് പെരുമ്പനാനി(92) അന്തരിച്ചു. എറണാകുളം കോതമംഗലം രൂപതയിലെ കലൂർ ഇടവകയിൽ പെരുമ്പനാനി തൊമ്മന്റെയും ഏലിയുടെയും...
പേരാവൂർ: പേരാവൂർ പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2021-23 വര്‍ഷത്തെ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും 22 വയസ് പൂര്‍ത്തിയായ...