കോഴിക്കോട്: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവില്‍ നിന്നും കണ്ടെത്തിയപ്പോള്‍ ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ്...
മുരിങ്ങോടി: റബര്‍ പുകപ്പുരക്ക് തീ പിടിച്ച് ഒന്നര ക്വിന്റലിലധികം റബര്‍ ഷീറ്റ് കത്തിനശിച്ചു. മുരിങ്ങോടി നമ്പിയോടിലെ ഇടത്തില്‍ സുഗത ദിനേശിന്റെ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. പേരാവൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സി.ശശിയുടെ നേതൃത്വത്തില്‍ തീ അണച്ചു....
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സോമനാഥ്....
കണ്ണൂർ : കണ്ണൂർ–മംഗളൂരു റൂട്ടിലും മെമു സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോൾ ഏറെ പ്രതീക്ഷയായിരുന്നു യാത്രക്കാർക്ക്. സർവീസ് ആരംഭിച്ചതോടെ ‘ഗതികെട്ട’ അവസ്ഥയിലായി ഇവർ. നിലവിലുള്ള പാസഞ്ചറിന് പകരം മെമു സർവീസ് നടത്താൻ തുടങ്ങിയതോടെ തിങ്ങിഞെരുങ്ങിയാണ് യാത്ര. 90 സീറ്റ്...
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സെന്ററിൽ ആയുർവേദ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിനു കീഴിലുള്ള ക്ലിനിക്കാണിത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ ഉദ്ഘാടനം...
തലശേരി : വഴിക്കണ്ണുമായി ദീർഘനാൾ കാത്തിരിക്കുന്നവർക്കിതാ സന്തോഷവാർത്ത. നിർദിഷ്ട തലശേരി–മാഹി ബൈപാസ് നിർമാണം മെയിൽ പൂർത്തിയാകും. ബൈപാസിലെ പാലങ്ങളുടെ നിർമാണം പൂർത്തിയായി. അഞ്ചരക്കണ്ടി, ധർമടം, എരഞ്ഞോളി, മയ്യഴി പുഴകൾക്ക് കുറുകെയുള്ള പാലങ്ങളാണ് പൂർത്തിയായത്. ബൈപാസിലെ ഏക...
കൊല്ലം : കോവിഡ് പ്രതിരോധ മരുന്നുകൾക്കും പരിശോധനാ ഉപകരണങ്ങൾക്കും ജി.എസ്.ടി ഇളവ് പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച, ഡിസംബർ 31വരെ പ്രാബല്യമുണ്ടായിരുന്ന അഞ്ച് ശതമാനം ജി.എസ്.ടി ജനുവരി ഒന്നുമുതൽ 12 ശതമാനമാക്കി. കോവിഡ് തീവ്രവ്യാപനം കണക്കാക്കാതെയുള്ള...
പാപ്പിനിശ്ശേരി: നെല്‍വയലില്‍ ഉഴുതുന്നതിനിടയില്‍ ട്രാക്ടര്‍ കയറി വായപിളര്‍ന്ന് ചാവാറായ പെരുമ്പാമ്പിന് പുനര്ജന്മം. വന്യജീവി സംരക്ഷണ ടീമംഗങ്ങളായ പനങ്കാവിലെ എ.പി.ജിഷ്ണു, ആയിക്കര സ്വദേശി എസ്. മിഷാന്ത്, ഷിനില്‍ പനങ്കാവ് എന്നിവരുടെ സംരക്ഷണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തെ പരിചരണത്തിന്റെ ഫലമായാണ്...
തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് ചെറുകിട സംരംഭ വായ്പ നൽകുന്ന പദ്ധതിയുമായി സഹകരണ സംഘങ്ങൾ. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ നൂറുദിന പരിപാടിയിൽ ആനുകൂല്യം നൽകും. അഭ്യസ്തവിദ്യരായ ഒരുലക്ഷത്തിലേറെ ഭിന്നശേഷിക്കാർ തൊഴിൽരഹിതരായുണ്ടെന്നാണ് കണക്ക്. ആദ്യഘട്ടം ഇവരെയാണ് പരിഗണിക്കുക....
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് കാരണം ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ കോവിഡ് ബാധിച്ച 94 ശതമാനം പേരിലും കാരണമായി കണ്ടെത്തിയത് ഒമിക്രോൺ വകഭേദം. ആറ് ശതമാനം പേരിൽ മാത്രമാണ് ഡെൽറ്റ കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്ന്...