മലപ്പുറം: മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്ക്കെതിരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. പ്രതി സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും...
കണ്ണൂർ : കോവിഡ് ബാധിച്ച വൃക്കരോഗികൾക്ക് ഡയാലിസിസിന് ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തണമെന്ന് കോവിഡ് അവലോകന യോഗത്തിൽ നിർദേശം. എടക്കാട് ഡയാലിസിസ് സെന്റർ തൽക്കാലം കോവിഡ് പോസിറ്റീവായ വൃക്ക രോഗികൾക്കുവേണ്ടി മാത്രം നീക്കിവയ്ക്കാനും തീരുമാനിച്ചു. സെന്റർ അണുമുക്തമാക്കിയ...
കണ്ണൂർ : ഗ്രോബാഗുകളിൽനിന്ന് തക്കാളികൃഷി പറമ്പുകളിലേക്കും പാടങ്ങളിലും വ്യാപിക്കുകയാണ്. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രമാണ് തക്കാളി കൃഷി വ്യാപനത്തിന് നേതൃത്വം നൽകുന്നത്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ബാക്ടീരിയ വാട്ടം പ്രതിരോധിക്കുന്ന ഇനങ്ങൾ മയ്യിൽ പഞ്ചായത്തിന്റെ വിവിധ...
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ...
തലശ്ശേരി : കോവിഡാനന്തരം ക്ഷീണവും കിതപ്പും ഒപ്പം മുടികൊഴിച്ചിലുമുണ്ടാകുന്നതായി കോളേജ് ഓഫ് നഴ്സിങ് വിദ്യാർഥികൾ നടത്തിയ ആരോഗ്യസർവേയിൽ കണ്ടെത്തൽ. കോവിഡ് ബാധിച്ച് രണ്ടാഴ്ച കഴിഞ്ഞ 342 പേരിൽ നടത്തിയ സർവേയിലാണ് കോവിഡ് ബാധിതരുടെ ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത...
കേളകം: ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയ ബിരിയാണി പഴകിയതെന്ന് പരാതി. സംഭവം ആരോഗ്യ വകുപ്പ് ഇൻസ്പെക്ടറോട് പരാതി പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപം.മണത്തണ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ എ.എച്ച് നിഷാദാണ് കേളകത്തെ നോവ ഹോട്ടലിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക്...
മട്ടന്നൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജനുവരി 31 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു....
പാലക്കാട് : പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐ.ഐ,എം.എസ്) ഡയറക്ടർ തസ്തകയിൽ നിയമനത്തിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്, മെഡിക്കൽ പി.ജിയുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന...
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിേലക്ക് ജനുവരി 19ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 31 തിങ്കൾ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. സംസ്ഥാന...
കൂത്തുപറമ്പ്: കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം ചെയിനേജ് 7/450ൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം ജനുവരി 31ന് പൊളിച്ച് മാറ്റുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചു. ജനുവരി 31 മുതൽ കണ്ണൂർ – കൂത്തുപറമ്പ് വഴി വരുന്ന...