ആലപ്പുഴ : കോവിഡ് മൂലം കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റിയ ജില്ലകളിൽ പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക് തുടരാം. നിലവിലെ ഭരണ സമിതിക്ക് ചുമതല നൽകി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് വ്യാഴാഴ്ചയാണ് ഇറങ്ങിയത്....
തിരുവനന്തപുരം : ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന് ട്രഷറികളിൽ ക്രമീകരണമായി. അക്കൗണ്ട് നമ്പർ പ്രകാരമുള്ള ദിവസം ട്രഷറിയിലെത്തണം. ഓൺലൈൻ വഴിയും തുക കൈപ്പറ്റാം. തിങ്കൾ രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്കും, ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്നവർക്കും തുക...
ചെന്നൈ: അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച മുന്‍ അധ്യാപകന് തന്റെ സീറ്റ് വിട്ടുകൊടുത്തു. അഖിലേന്ത്യ പ്രവേശന പരീക്ഷ, നീറ്റില്‍ വിജയം നേടിയാണ് ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ...
ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുമ്പോൾ ഇടക്കാല ജാമ്യേ ., പരോളോ അനുവദിച്ച തടവുകാരെ തിരികെയെത്താൻ നിർബന്ധിക്കരുതെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി. ജയിലിലേക്ക് മടങ്ങാൻ ആരെയും നിർബന്ധിക്കരുതെന്നും നിലവിൽ ജയിലിൽ കഴിയുന്നവരുടെ സുരക്ഷയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന്...
പത്തനംതിട്ട: കേരളത്തില്‍ ആവശ്യത്തിന് അനുസരിച്ചുള്ള മുട്ട ഉത്പാദനം ഇല്ലെന്ന് റിപ്പോർട്ട്. ആവശ്യമുള്ളതിന്റെ പകുതിയോളം മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. ഒരു വര്‍ഷം ഏകദേശം 565 കോടി മുട്ടകള്‍ ആവശ്യമാണെന്നും ഇതില്‍ 260 കോടി മുട്ടകളാണ് ആഭ്യന്തര ഉത്പാദനമെന്നും...
കണ്ണൂർ:ജില്ലാ സ്കിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ കരിയർ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ‘കരിയർ ബോധവത്കരണ മാസം’ എന്ന പേരിൽ ഫെബ്രുവരി ഒന്ന് മുതൽ ഒരു മാസം തുടർച്ചയായി എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക്...
കണ്ണൂർ:കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകൾക്ക് മൂന്ന് കോടി രൂപവരെ വായ്പ അയൽക്കൂട്ടം മുഖേന അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ഏഴ് ലക്ഷം രൂപ വരെ സ്വയം തൊഴിൽ പദ്ധതിക്കായി...
ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ബിർളാ പബ്ളിക് സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്,...
കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗം, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങളിലുള്ള വിദ്യാർഥികൾ...
ദില്ലി : യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യു.പി.എസ്.സി) സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസര്‍, സബ് റീജണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍/ഓഫീസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദം) എന്നീ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. 14...