ഇരിട്ടി: ഉളിക്കലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച എം.ഡി.എം.എ.യുമായി കരിക്കോട്ടക്കരി സ്വദേശി അഭിജിത്ത് സെബാസ്റ്റ്യന്‍, നെല്ലിക്കുറ്റി ഏറ്റുപാറ...
മൂന്നാഴ്ചത്തെ അടച്ചിടലിനുശേഷം മഹാരാഷ്ട്രയിലെ ചരിത്ര സ്മാരകങ്ങൾ വീണ്ടും തുറന്നു. പ്രസിദ്ധമായ അജന്ത, എല്ലോറ ഗുഹകൾ അടക്കമുള്ളവയാണ് സഞ്ചാരികൾക്കായി വീണ്ടും വാതിൽ തുറന്നത്. കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതിനാലായിരുന്നു ഈ സ്മാരകങ്ങൾ അടച്ചത്. ഇവിടങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളുടെ...
പെരിന്തൽമണ്ണ: സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെപ്പോലെ കെ.എസ്.ആർ.ടി.സി. ബസ്സിനെയും ടൂർപാക്കേജുകൾക്കായി മാറ്റിയെടുത്ത് പെരിന്തൽമണ്ണ ഡിപ്പോ. തലശ്ശേരിയിൽനിന്ന് പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് നൽകിയ സൂപ്പർ എക്സ്പ്രസ് ബസാണ് സെമിസ്ലീപ്പർ എയർബസ് സൗകര്യങ്ങളോടെ മാറ്റിയെടുത്തത്. പുഷ്ബാക്ക് സീറ്റുകളും കവറുകളുമുണ്ട്. ബസിന്റെ മുകൾഭാഗം...
കതിരൂർ : പ്ലാസ്റ്റിക് മാലിന്യം വിറ്റ് ലഭിക്കുന്ന പണത്തിൽ ഒരുവിഹിതം കാൻസർ ചികിത്സയ്ക്ക് നൽകുന്ന ‘കതിരൂർ കെയർ’ പദ്ധതിക്ക് ലോക കാൻസർദിനത്തിൽ തുടക്കം. ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പഞ്ചായത്ത്...
തലശ്ശേരി : 60 വയസ്സ് കഴിഞ്ഞ 520 വയോജനങ്ങൾക്ക് നഗരസഭ വാർഷികപദ്ധതിയിലുൾപ്പെടുത്തി കട്ടിൽ നൽകുന്നു. ഒരു വാർഡിൽ 10 പേർക്ക് വീതം 4250 രൂപ വിലയുള്ള കട്ടിലാണ് നൽകുന്നത്. നാലുവർഷമായി കട്ടിൽനൽകിവരികയാണ്. നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി വിതരണോദ്ഘാടനം നിർവഹിച്ചു....
കണ്ണൂർ: പോലീസുകാരോട് മേലുദ്യോഗസ്ഥർ മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും നിർദേശിച്ച് കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്കരണം. പോലീസുകാർക്ക് സ്വന്തം ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ അവധി നൽകണം. പങ്കാളിയുടെയും മക്കളുടെയും ജന്മദിനവും അവധിക്ക് പരിഗണിക്കണം. നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കാൻ...
നിടുമ്പൊയിൽ: വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാളയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. പെരുന്തോടിയിലെ പുത്തൻ കുഴിയിൽ ഏലിയാസിന്റെ 13 കോൽ താഴ്ചയുള്ളതും ആൾമറയില്ലാത്തതുമായ കിണറ്റിലാണ് കാള വീണത്. വിവരമറിഞ്ഞെത്തിയ പേരാവൂർ അഗ്നിരക്ഷാസേന റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ച്...
കണ്ണൂർ : നഗരത്തിലെത്തുന്നവർക്ക് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളൊരുക്കി കണ്ണൂർ കോർപ്പറേഷൻ. കോർപ്പറേഷന്റെ സഹായത്തോടെ പാർക്ക് എൻ ഷുവർ എന്ന സോഫ്റ്റ് വെയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പേ പാർക്കിംഗ് കേന്ദ്രങ്ങൾ...
ഇരിട്ടി : ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വിഭാഗം – വനം വകുപ്പ് മന്ത്രിമാര്‍ തിങ്കളാഴ്ച (ഫെബ്രുവരി ഏഴ്) ആറളം ഫാം സന്ദര്‍ശിക്കും. മന്ത്രിമാരായ കെ.രാ എ.കെ. ശശീന്ദ്രനും ചേര്‍ന്ന്...
കണ്ണൂർ: കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2022-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷന് തുടങ്ങി. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും 22 വയസ്...