തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാന്‍ നീക്കം. എസ്ബിഐയില്‍ നിന്ന് എച്ച്ഡിഎഫ്സി ബാങ്കിലേക്കാണ് അക്കൗണ്ടുകള്‍ മാറുന്നത്. റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വകാര്യ ബാങ്കില്‍ നല്കാന് ഡിജിപി ഉത്തരവിട്ടു....
തലശ്ശേരി :എരഞ്ഞോളി പുതിയ പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും അഡ്വ എ എൻ ഷംസീർ...
കോടഞ്ചേരി: ഷാജി പാപ്പൻ ഇപ്പോൾ കോടഞ്ചേരിയിൽ ഹീറോയാണ് ഹീറോ. ഇന്നലെ ഉച്ചയ്ക്കായിരുന്നു ഷാജിയെ ഹീറോയാക്കിയ സംഭവങ്ങളുടെ തുടക്കം. നിറയെ വൈക്കോൽ കയറ്റി വന്ന ലോറി നിന്നു കത്തുന്നതു കണ്ടപ്പോൾ നാട്ടുകാർ ഞെട്ടി. അടുത്ത നിമിഷം അതിനേക്കാൾ...
കൂത്തുപറമ്പ്: വ്യാജ മദ്യ റെയ്ഡിനിടെ കൂത്തുപറമ്പ്എക്സൈസ് നടത്തിയസമയോചിത ഇടപെടലിൽ വൻ അഗ്നിബാധ ഒഴിവായി.ആയിത്തറ മമ്പറം മിന്നി പീടികക്ക് സമീപമാണ് സംഭവം.രഹസ്യവിവരത്തെത്തുടർന്ന് വ്യാജ മദ്യ വേട്ടക്കെത്തിയതായിരുന്നു കൂത്തുപറമ്പ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടി...
കൂട്ടുപുഴ: കേരള-കർണ്ണാടക അതിർത്തിയിൽ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുറന്ന വാഹനത്തിലൂടെ സഞ്ചരിച്ചു തുറന്നു നല്കി.സണ്ണി ജോസഫ് എം.എൽ. എ,വീരാജ് പേട്ടഎം.എൽ.എ കെ.ജി.ബോപ്പയ്യ,വീരാജ് പേട്ട എം.എൽ.സി സുജൻ കുശാലപ്പ,കണ്ണൂർ ജില്ലാ പഞ്ചായത്ത്...
ഇരിട്ടി: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മിനിലോറി ഇരിട്ടി പോലീസ് പിടികൂടി. പച്ചക്കറിയെന്ന വ്യാജേന കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 11800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് പിടികൂടിയത്.മൊകേരി സ്വദേശി പുത്തൻവീട്ടിൽ സജിത്ത്, മാഹി സ്വദേശി തുണ്ടിയിൽ സുഭാഷ്...
അഗളി∙ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസിന് അഭിഭാഷകനെ ചുമതലപ്പെടുത്തി നടൻ മമ്മൂട്ടി. മുതിർന്ന അഭിഭാഷകൻ വി. നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിനായി മമ്മൂട്ടിയുടെ നിർദേശ പ്രകാരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട്...
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളി മരിച്ചു. മട്ടന്നൂർ സ്വദേശി റിജേഷ് (39) ആണ് മരിച്ചത്. ഒന്നാംബ്ലോക്കിൽ കള്ള് ചെത്താൻ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി നോക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിരക്ക് വർധനയിൽ അന്തിമ തീരുമാനം...
കോയമ്പത്തൂർ ∙ അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. അസുഖം...