ന്യൂഡല്‍ഹി : രാജ്യത്ത് ഇ- പാസ്പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. 2022-23 സാമ്പത്തികവര്‍ഷം ഇ-പാസ്പോര്‍ട്ട് സംവിധാനം പൗരന്മാര്ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോര്‍ട്ട് സംവിധാനം. കൂടുതല്‍ സുരക്ഷാ...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി, സ്വകാര്യ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായി വർധിപ്പിക്കാൻ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. മന്ത്രിസഭ പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കും. കിലോമീറ്റർ...
പഴങ്ങൾ ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്സ് മാസ്ക്കുകൾ പരിചയപ്പെടാം. നേന്ത്രപ്പഴ ഫെയ്സ് മാസ്ക്: ചർമം മോയിസ്ച്യൂറൈസ് ചെയ്യാൻ ഈ ഫെയ്സ് മാസ്ക്കിന് സാധിക്കും. ഒരു പഴവും ഒരു സ്പൂൺ തേനുമാണ് ആവശ്യമുള്ള വസ്തുക്കൾ. ഇത് മിക്സ്...
കായംകുളം : ചാരുംമൂട് താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിഴക്കേമുറി കല ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് വീടിനുള്ളിൽ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്കൂളുകള്‍ അടച്ചിട്ടതോടെ...
പേരാവൂർ: മുരിങ്ങോടി എടപ്പാറ കോളനികളിലെയും കാഞ്ഞിരപ്പുഴയിലെ പത്തോളം കുടുംബങ്ങളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...
ന്യൂഡല്‍ഹി: ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന് പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ബജറ്റ്...
ഇരിട്ടി: അർധരാത്രി വീട്ടുകാരറിയാതെ വീടുവിട്ടിറങ്ങിയ 10 വയസ്സുകാരനെ യാത്രക്കാരിയുടെ ഇടപെടലിൽ തിരികെ വീട്ടിലെത്തിച്ചു. അസമയത്ത് ദീർഘനേരം ഫോൺ നോക്കിയിരുന്നതിന് രക്ഷിതാവ് വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് കഴിഞ്ഞദിവസം ബാലൻ വീടുവിട്ടിറങ്ങിയത്. രാത്രി 12-ഓടെയാണ് സ്കൂൾ ബാഗുമായി റോഡിലൂടെ നടന്നുപോകുന്നത്...
ഇരിട്ടി : അരുമയായി പോറ്റുന്ന വളർത്തുമൃഗങ്ങളോ വഴിതെറ്റിയെത്തുന്ന ഇതര ജീവികളോ കിണറിലോ ജലാശയങ്ങളിലോ അപകടത്തിൽപ്പെട്ടാൽ രക്ഷകരായി പെറ്റ്സേവറുണ്ട്. ഇരിട്ടി സെൻട്രൽ ഐ.ടി.സി മെക്കാനിക്കൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികളുടേതാണ് കണ്ടുപിടിത്തം. കുട്ടികൾ വികസിപ്പിച്ച പെറ്റ് സേവർ ഉപകരണം...
കണ്ണൂർ : ഐ.ആർ.പി.സി കോവിഡ് കൺട്രോൾറൂമും ടെലിഫോൺ കൗൺസിലിങ്ങും ആരംഭിച്ചു. സേവനം ആവശ്യമായവർക്ക് അതത് ഏരിയയിൽ ലഭ്യമാകും. ഏതുതരം സർവീസ് എത്തിക്കാനും സംവിധാനമുണ്ട്. ഐ.ആർ.പി.സി ജില്ലാ കമ്മിറ്റി ഓഫീസിൽ കൺട്രോൾ റൂം ഉപദേശകസമിതി ചെയർമാൻ പി....