രക്തസമ്മർദം കാരണം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഹൃദ്രോഗം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവ ഉണ്ടാകുന്നതിന് പ്രധാന കാരണം പലപ്പോഴും അമിതമായ രക്തസമ്മർദമാണ്. രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയാത്തത് കാരണം പല സർജറികളും ഡോക്ടർമാർ...
കണ്ണൂർ : റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശികക്കാർക്കുള്ള കണ്ണൂർ താലൂക്ക് ബാങ്ക് അദാലത്ത് ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നടക്കും. രാവിരെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയവാണ് അദാലത്ത്....
തിരുവനന്തപുരം: ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അവർ കേന്ദ്ര സർക്കാരിന്റെ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ...
കണ്ണൂർ:ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ അടങ്ങിയ ടൂറിസം കലണ്ടർ പൊതുമരാമത്ത് ടൂറിസം മന്ത്രി...
കണ്ണവം:വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന ഫെബ്രുവരി ഏഴ്, 22 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും...
പേരാവൂർ : ബ്ലോക്ക് പഞ്ചായത്തിൽ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും മാർച്ച് 31 വരെ കരാറടിസ്ഥാനത്തിൽ ദിവസ വേതനത്തിന് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് സി/എസ് ടി/ജനറൽ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന...
പേരാവൂർ : മുരിങ്ങോടി എടപ്പാറ ലക്ഷംവീട് കോളനിയിലെ മുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കോളനിവാസികൾ ജില്ലാ കലക്ടർക്കും ഇരിട്ടി താലൂക്ക് തഹസിൽദാർക്കും പരാതി നല്കി. കോളനിയിലെ പഞ്ചായത്ത് കിണറിന് ജലവിതരണ സംവിധാനം സ്ഥാപിച്ച് മുഴുവൻ വീടുകളിലും...
ന്യൂഡൽഹി : പോസ്റ്റ് ഓഫിസ് വഴിയുള്ള ബാങ്കിങ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി, ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യമൊരുക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എ.ടി.എം സേവനങ്ങള്‍ ലഭ്യമാക്കും. പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില്‍ നിന്ന്...
ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നു മുതല്‍ എണ്ണക്കമ്പനികള്‍ വാണിജ്യ ഉപയോഗത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ചതായി ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ...