മൂവാറ്റുപുഴ: കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ച് കടന്ന മോഷ്ടാവ് മാലയുമായി കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചപ്പോൾ തിരിച്ച് പോകാൻ 500 രൂപ വണ്ടിക്കൂലി നൽകി വീട്ടമ്മ. രണ്ടാർ പുനത്തിൽ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ച് കടന്ന...
കുഴിത്തുറ: കളിയിക്കാവിളയ്ക്കു സമീപം ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മെതുകുമ്മല്‍ തിട്ടങ്ങനാവിള സ്വദേശിയും ഡി.എം.കെ. സംസ്ഥാന കമ്മിറ്റി അംഗവുമായ സഹായം (60), ഭാര്യ സുഗന്ധി (55)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട് തുറക്കാതിരുന്നപ്പോള്‍ സമീപവാസികള്‍ എത്തി...
കണ്ണൂർ : പഫ്സും ബർഗറും ഷവർമയും നിറയുന്ന കുട്ടികളുടെ ജങ്ക് രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്കൂൾ വിദ്യാർഥികൾക്കായുള്ള സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാര പരിപാടിയിൽ (സേഫ് ആൻഡ് ന്യൂട്രീഷ്യസ് പ്രോഗ്രാം അറ്റ് സ്കൂൾ) കൂടുതൽ ബോധവൽക്കരണ...
ചിറക്കൽ : സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമാവാൻ ഒരുങ്ങുകയാണ് കാട്ടാമ്പള്ളി. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി ചേർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ...
ശ്രീകണ്ഠപുരം : ജനകീയ കൂട്ടായ്മയിലൂടെ പാതയോരങ്ങളിൽ അലങ്കാരച്ചെടികൾ നട്ടുപിടിപ്പിച്ച് മലപ്പട്ടം പഞ്ചായത്ത്. മലപ്പട്ടം സെൻറർ മുതൽ മുനമ്പ് കടവ് വരെയുള്ള രണ്ടര കിലോമീറ്റർ പാതയോരത്താണ് ചെടികൾ നട്ടുപിടിപ്പിച്ചത്. റോഡിന്റെ ഇരുവശങ്ങളിലായി ആയിരത്തോളം ‘ക്രോട്ടൻ’ ഇനത്തിൽപ്പെട്ട അലങ്കാരച്ചെടികളാണ് തളിർത്ത്...
ഇരിട്ടി : കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയൊരു വില്ലേജ് മലയോര ജനതയുടെ ചിരകാല ആഗ്രഹമായിരുന്നു. ഒരു വർഷം മുൻപ് ഇത് അനുവദിച്ചുകൊണ്ട് വാടകക്കെട്ടിടത്തിൽ ഓഫീസ് ഉദ്ഘാടനമെല്ലാം നടത്തിയെങ്കിലും വില്ലേജ് ഓഫീസ് ചൊവ്വാഴ്ച മുതലാണ് പൂർണതോതിൽ പ്രവർത്തനക്ഷമമായത്. ഓഫീസിന്റെ...
തിരുവനന്തപുരം: അജ്ഞാതന്‍ എന്നായിരുന്നു വിലാസം. എന്നിട്ടും ആശുപത്രിക്കിടക്കയില്‍ അയാള്‍ ഏറ്റവും നന്നായി പരിചരിക്കപ്പെട്ടു. പാതിയേ ജീവനുണ്ടായിരുന്നുള്ളൂ. ചികിത്സകൊണ്ട് അവര്‍ അത് പൂര്ണസുഖത്തിലാക്കി. കരുതലും കരുണയുമായി കൂട്ടിരുന്ന മനുഷ്യര്‍ക്ക് അയാള്‍ ആരെന്നോ എന്തെന്നോ അറിയില്ലായിരുന്നു. പക്ഷേ, അവര്‍ക്ക്...
ആലപ്പുഴ : കായൽ സൗന്ദര്യം ആസ്വദിച്ച് യാത്രയൊരുക്കാൻ സോളാർ ക്രൂയിസർ വരുന്നു. ടൂറിസം രംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോർജ പരീക്ഷണമായ സോളാർ ക്രൂയിസർ മാർച്ച് അവസാനം സംസ്ഥാന ജലഗതാഗത വകുപ്പ് നീറ്റിലിറക്കും. പുതിയ ഊർജ മാതൃകയിൽ...
തിരുവനന്തപുരം : ഒമിക്രോൺ സാഹചര്യത്തിൽ ആശുപത്രികൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്. സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പ്രത്യേക കോവിഡ് വാർഡ് സജ്ജീകരിക്കണം. വിവിധ സ്പെഷ്യാലിറ്റികളിൽ പ്രവേശിപ്പിച്ച രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഇവിടെ എത്തിച്ച് ചികിത്സ നൽകണം....
അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹപ്പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയതിനെ തുടര്‍ന്ന് വധുവിന്റെ പിതാവിന്റെ...