തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. കോവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണോ എന്നതു ചർച്ചയാകും. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടികയിലും വ്യത്യാസം...
പേരാവൂർ: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കെ.എസ്.കെ.ടി.യു പേരാവൂർ വില്ലേജ് കമ്മറ്റി പേരാവൂരിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ: എം. രാജൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മറ്റിയംഗം അനീഷ് അധ്യക്ഷത വഹിച്ചു....
കണ്ണൂർ: സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയയാള് വീട്ടിലേക്ക് ട്രെയിനില്‍ പോകുന്നതിനിടെ കാല്‍വഴുതി വീണ് മരിച്ചു. കണ്ണൂര്‍ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുള്‍ ഹമീദ്(43)ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടയെയാണ് ഹമീദ് മരിച്ചത്. പള്ളിക്കര...
ഇരിട്ടി : ടൈപ്പോഗ്രാഫിയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ വിളക്കോടിലെ മറിയം അബ്ദുറഹ്മാനെ മുസ്ലിം ലീഗ് വിളക്കോട് ശാഖ കമ്മിറ്റി അനുമോദിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ. ഹംസ...
പേരാവൂർ: കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ആാം പാർട്ടി കോൺഗ്രസ് സംഘാടക സമിതിക്ക് വേണ്ടി പേരാവൂർ ലോക്കൽ കമ്മിറ്റി ഓഫീസൊരുക്കിയത് കെ – റെയിൽ മാതൃകയിൽ. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്താണ് ആരും ശ്രദ്ധിക്കുന്ന രീതിയിലുള്ള...
കണ്ണൂർ : ജില്ലയിൽ അനധികൃത വളം വിൽപ്പന വർധിക്കുന്നു. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ സ്വകാര്യ വ്യക്തികൾ, സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, നഴ്സറികൾ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രം ഉപയോഗിച്ച്...
ഇരിട്ടി : ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ അനുവദിക്കും....
പേരാവൂർ: താലൂക്കാസ്പത്രിയിൽകോവിഡ് ഐ.സി.യു നിർമാണം സർക്കാർ ഡോക്ടർമാർ തടഞ്ഞ സംഭവത്തിൽ ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രാജേഷ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ അനിൽ കുമാർ എന്നിവരാണ് പരിശോധനക്കെത്തിയത്. ഇപ്പോൾ...
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ (NTPC) 177 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളിലായി മൈനിംഗ് ഓവര്‍മാന്‍, മൈനിംഗ് സിര്‍ദര്‍ തസ്തികകളിലേക്കാണ് ഒഴിവുകള്‍. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ntpc.co.in വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മൈനിംഗ്...
പാലക്കാട്: ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച് പോലീസ്. ഒറ്റ കൈ കൊണ്ട് സ്കൂട്ടർ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന് ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു....