തലശ്ശേരി : ദേശീയ ആരോഗ്യ ദൗത്യം പ്രൊജക്ടിന് കീഴിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന കൊവിഡ് ലാബിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും...
തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു. സ്കൂളുകളുടെ പ്രവർത്തനം ഈ മാസം 28 മുതൽ പൂർണതോതിലാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി...
തിരുവനന്തപുരം : വനംവകുപ്പ് ജീവനക്കാരിയായ റോഷ്നിയുടെ മുന്നിലെത്തിയാല്‍ ഏത് മൂര്‍ഖനും ഒന്ന് ഒതുങ്ങും. പിന്നെ അനുസരണയുള്ളവരായി ബാഗിലേക്ക് കയറും. വനം വകുപ്പില്‍ സജീവമായുള്ള വിരലിലെണ്ണാവുന്ന പാമ്പ് പിടുത്തക്കാരികളില് ഒരാളാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ റാപ്പിഡ് റെസ്പോണ്‍സ്...
ഇരിട്ടി : വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എം. എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങി. ഇരിട്ടി ഡി.വൈ.എസ്.പി പ്രദീപൻ കണ്ണിപൊയിലിൽ ”യുദ്ധം ലഹരിക്കെതിര” പോസ്റ്റർ പ്രകാശനം നിർവഹിച്ചു....
വയനാട്: നാടൻതോക്കുമായി വയനാട് വന്യജീവി സങ്കേതത്തിനുളളിൽ വേട്ടനടത്തിയതായി കണ്ടെത്തിയയാൾ പിടിയിൽ. തമിഴ്നാട് പൊലീസിലെ അതിർത്തി സ്റ്റേഷനായ എരുമാട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഗൂഡല്ലൂർ സ്വദേശി ജെ.ഷിജു(41) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബർ 10നാണ് മുത്തങ്ങ...
പേരാവൂർ : കോവിഡ് ബാധിച്ചവരുടെ ആശ്രിതർക്കുള്ള 50,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കാത്ത മണത്തണ – പേരാവൂർ വില്ലേജ് പരിധിയിലുള്ളവർ മേൽ വിവരം എത്രയും ഉടനെ വില്ലേജ് ഓഫീസിൽ അറിയിക്കണം.
മീനങ്ങാടി (വയനാട്): മിനിലോറി കാറിലും തുടര്‍ന്ന് ഓട്ടോയിലും ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി പ്രതീഷാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഒരാള്‍ക്കും ഒരു കുട്ടിക്കും ഫുട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ലോട്ടറി...
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴില്‍ തട്ടിപ്പുകളിലും ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്നു ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ വഴിയും മറ്റും ദിനം പ്രതി ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം 500 ഒഴിവുകള്‍...
കേളകം: കേളകം മുട്ടുമാറ്റി കുടിവെള്ള ടാങ്കിന് സമീപത്തെ ചീങ്കണിപ്പുഴയില് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടോമി പുളിക്കക്കണ്ടം, സജീവന് പാലുമ്മി, കൃഷി ഓഫീസര്‍ കെ.ജി. സുനില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍...
കോഴിക്കോട് : റേഷന്‍ കടകളില്‍നിന്നു കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാന്‍ വലിയങ്ങാടിയില്‍ പ്രത്യേക ഗോഡൗണ്‍ തന്നെ സെറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ റേഷന്‍ കടത്ത് നടത്തിയതെന്ന് പോലീസ്. പല തവണയായി സ്കൂട്ടറിലും ഓട്ടോറിക്ഷയിലും...