തിരുവനന്തപുരം : ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കുന്നതിൽ സിൽറ്റ് പുഷറിന്റെ ഉപയോഗം വലിയ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സിൽറ്റ്പുഷറിന്റെ ട്രയൽ റൺ ആക്കുളം കായലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരംവരെയാക്കുന്ന കാര്യവും ആലോചനയിലുണ്ട്. കിൻഡർ ഗാർഡൻ...
തിരുവനന്തപുരം: കോവിഡ് മരണക്കണക്കിൽ സംഭവിച്ച പിഴവിൽ അഞ്ചു ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ്. മരണക്കണക്കുകൾ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് 2020 ജനുവരി 30-നും 2021 ജൂൺ 18-നും ഇടയിലുള്ള കണക്കുകളിൽ നടത്തിയ സൂക്ഷ്മപരിശോധനയിൽ...
കോഴിക്കോട്: സ്ഥലം വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തിൽ പോലീസുകാരനും സുഹൃത്തും ചേർന്ന് പോക്സോ കേസിൽ കുടുക്കിയ 70-കാരനെ അഞ്ച് വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. കോഴിക്കോട് പ്രിൻസിപ്പൽ പോക്സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂർ സ്വദേശിയായ കൊയ്യൂക്കണ്ടിയിൽ...
തൊണ്ടിയില്‍: സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരാവൂര്‍ മേഖല ഓഫീസ് പേരാവൂര്‍ തൊണ്ടിയില്‍ സെയ്ന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ കെട്ടിടത്തിൽ പ്രവര്‍ത്തനംതുടങ്ങി. പേരാവൂര്‍ സെയ്ന്റ് ജോസഫ് ഫൊറോന വികാരി ഫാ.തോമസ് കൊച്ചു കരാേട്ട് വെഞ്ചരിപ്പ് കര്‍മ്മം...
മുരിങ്ങോടി: നമ്പിയോടിലെ ചിറക്കൽ സീനത്തിൻ്റെ ഒരു വയസു പ്രായമുള്ള ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു.ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം.കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തിൽ ആട്ടിൻകുട്ടിക്ക് കടിയേറ്റിരുന്നു. തെരുവ് നായ ഭീതി കാരണം കുട്ടികളെ...
കൂത്തുപറമ്പ് : എക്സൈസ് സർക്കിൾ പ്രിവൻ്റിവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലും പാർട്ടിയും നീർവേലി അളകാപുരിയിൽ നടത്തിയ റെയ്ഡിൽ സ്കൂട്ടറിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി.KL 58...
മാലൂർ: റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ 27000 രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി.കോളാരിയിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ പ്രജിയ്ക്കും യാത്രക്കാരനായ എ.വി.പ്രശാന്തിനുമാണ് ചൊവ്വാഴ്ച വൈകിട്ട് പേഴ്സ് കളഞ്ഞ് കിട്ടിയത്. ഇവർ മാലൂർ പോലീസ് സ്റ്റേഷനിൽ...
കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിൽ മൂന്ന് വർഷംകൊണ്ടു നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തിന്റെ പദ്ധതി രേഖ (ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട്) പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്...
കണ്ണൂർ : ജില്ലയിലെ പേരാവൂർ, ഇരിക്കൂർ, എടക്കാട്, കല്ല്യാശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ, തളിപ്പറമ്പ് എന്നീ ബ്ലോക്കുകളിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി...