പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് വനിതാ വിംഗ് വാർഷിക ജനറൽ ബോഡി യോഗം ചേംബർ ഹാളിൽ നടന്നു. അശ്വതി സനിൽ ഉദ്ഘാടനം ചെയ്തു.റൈനി സൈമൺ അധ്യക്ഷത വഹിച്ചു.യു.എം.സി ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ,...
ഖത്തര്‍ : ഖത്തറിലെ ഉംസൈദില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മട്ടന്നൂര്‍ സ്വദേശി മരിച്ചു. മട്ടന്നൂര്‍ ചാവശ്ശേരിയിലെ അബ്നാസ് അബ്ദുള്ള(33)യാണ് മരിച്ചത്. അവിവാഹിതനാണ്. നേരത്തെ ഹമദ് വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായും ലാര്സണ് ടര്‍ബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. നിലവില്‍...
കണ്ണൂർ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻമണിയുടെ സ്മരണാർഥം ജില്ലാതലത്തിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബുകൾക്ക് പങ്കെടുക്കാം. 18നും 40നും ഇടയിൽ പ്രായമായവർ 10 മിനുട്ട് ദൈർഘ്യമുളള നാടൻപാട്ടുകളുടെ വീഡിയോ എം.പി...
കാളികാവ്: മലപ്പുറം ജില്ലയില്‍ മലയോര മേഖല കേന്ദ്രീകരിച്ച് നടന്ന പണമിടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികളെത്തുന്നു. കാസര്‍കോട്ട് തുറക്കാത്ത ജ്വല്ലറിയുടെ പേരില്‍ കാളികാവ് ഉദരംപൊയില്‍ സ്വദേശിയുടെ നേതൃത്വത്തില്‍നടന്ന തട്ടിപ്പില്‍ ഒരു വനിതാ നേതാവിന് മൂന്നുകോടി രൂപ...
കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷൻ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ...
എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. കാൻസർ എന്ന രോഗവും അതിനെ തുടർന്നുള്ള മരണവും കുറച്ചുകൊണ്ട് കാൻസർ രോഗം ഇല്ലാത്ത ഒരു ഭാവിക്കായി യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളിന്റെ നേതൃത്വത്തിൽ...
ബെംഗളൂരു : 45-കാരനായ നാഗപ്പയുടെ മനസ്സില്‍ പോലീസ് വാഹനമോടിക്കണമെന്ന ആഗ്രഹം കലശലായിട്ട് നാളുകളേറെയായി. എന്നാല്‍ കഴിഞ്ഞദിവസമാണ് ഇതിന് അവസരമൊത്തുവന്നത്. ഇതോടെ സ്റ്റേഷനില്‍നിന്ന് ജീപ്പുമെടുത്ത് നേരെ കറങ്ങാനിറങ്ങി. ചില്ലറ ദൂരമല്ല- 112 കിലോമീറ്റര്‍. കര്‍ണാടകത്തിലെ ധാര്‍വാഡ് ജില്ലയിലെ...
വിളക്കോട് : പതിനേഴ് ചരിത്ര സ്മാരകങ്ങൾ അവയുടെ ഹിസ്റ്ററിയിലെ വരികൾ (ഇംഗ്ളീഷ്) ഉപയോഗിച്ച് വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി വിസ്മയം തീർത്ത് മർയം അബ്ദുൽ റഹ്മാൻ....
തിരുവനന്തപുരം : സപ്ലൈകോ വിൽപ്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ‘ട്രാക്ക് സപ്ലൈകോ’ മൊബൈൽ ആപ്പും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന ‘ഫീഡ് സപ്ലൈകോ’ മൊബൈൽ ആപ്പും ഭക്ഷ്യ മന്ത്രി ജി.ആർ....
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാന്‍ തീരുമാനം. എന്നാല്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്കായി 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ...