തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാഴാഴ്ച്ച മുതല്‍ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 വരെ നീണ്ടു നില്‍ക്കുന്നതാണ് കര്‍മ്മ പദ്ധതി. മൂന്നു...
ചെറുപുഴ : കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ...
കൂത്തുപറമ്പ് : കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ 2022ലെ കലണ്ടറിന്റെ കണ്ണൂർ ജില്ലാ തല പ്രകാശനം കൂത്തുപറമ്പിൽ നടന്നു. കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. രവീന്ദ്രന് നല്കി വിതരണോദ്ഘാടനം നിർവഹിച്ചു....
പത്തനംതിട്ട: പതിനൊന്ന് വയസുള്ള മകളെ കാമുകന് കാഴ്ചവെച്ച അമ്മയ്ക്ക് 20 വര്‍ഷം കഠിനതടവ്. കാമുകനെയും 20 വര്‍ഷം തടവിനു കോടതി ശിക്ഷിച്ചിട്ടുണ്ട്. അമ്മയ്ക്കു മറ്റൊരു മൂന്നു വര്‍ഷം കൂടി തടവും പിഴയും അടക്കമുള്ള ശിക്ഷയാണ് പത്തനംതിട്ട...
വൈപ്പിൻ: സ്വന്തം മൊബൈൽ ഫോണിൽനിന്നു പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് എസ്.ഐ.യെയും പോലീസുകാരെയും പതിവായി ചീത്ത വിളിച്ചിരുന്നയാളെ സഹികെട്ട് പോലീസ് പൊക്കി. ചീത്തവിളി മാത്രമല്ല ഭീഷണിയും പതിവായി നടത്തിയിരുന്ന ആളെ കണ്ടെത്തിയപ്പോൾ ആദ്യം പോലീസും...
തിരുവനന്തപുരം : ഇ-സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒ.പി ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒ.പി.യുടെ പ്രവര്‍ത്തനം. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ...
കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്കൂട്ടർ സവാരി. മുജുകുന്ന് സ്വദേശി ജിത്തുവാണ് പാമ്പിനെ പിടികൂടി സ്കൂട്ടറിൽ സവാരി നടത്തിയത്. കൊയിലാണ്ടിയിലാണ് സംഭവം. പാമ്പിനെ ഇയാൾ റോഡിന് നടുവിൽവച്ച് പ്രദർശിപ്പിച്ചു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ജിത്തുവിന്റെ...
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏകദേശം 861 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്ക് 34...
യു.പി.എസ്.സി.യുടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ ജൂൺ അഞ്ചിന് നടത്തും. 151 ഒഴിവുണ്ട്. ഓൺലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. സിവിൽ സർവീസസ് പരീക്ഷ, ഫോറസ്റ്റ് സർവീസ് പരീക്ഷ എന്നിവയ്ക്കു പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും...
കണ്ണൂര്‍: ”എന്റെ മോനിതുവരെ അമ്മേ എന്ന് വിളിച്ചിട്ടില്ല. അവനൊരു താരാട്ട് പാട്ട് കേട്ട് ഇതുവരെ ഉറങ്ങിയിട്ടില്ല. ഒന്നും കേള്‍ക്കാത്തത് കൊണ്ട് തന്നെ അവനിതുവരെ സംസാരിക്കാനും പഠിച്ചിട്ടില്ല. ആദ്യമൊക്കെ കുഞ്ഞു ശബ്ദമുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോ അതിനും പറ്റാത്ത അവസ്ഥയാണ്”...