മണലൂർ : മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 60 കാരന് 12 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മണലൂർ കാഞ്ഞാണി അമ്പലക്കാട് സ്വദേശി തിരുത്തി പറമ്പ് സ്വദേശിയായ സുബ്രഹ്മണ്യനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്...
പേരാവൂര്‍: വെള്ളർവള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ഉരുവച്ചാലില്‍ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് വെളളര്‍വള്ളി ആത്തിലേരി മുത്തപ്പന് മടപ്പുര ക്ഷേത്രത്തിന് സമീപത്ത് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക്...
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗം തീരുമാനമെടുത്തത്....
മൂന്നര വയസ്സുകാരി മകളെ സന്തോഷിപ്പിക്കാനായി ഒരു കുഞ്ഞിത്താറാവിന്റെ പാവ വാങ്ങി നൽകിയതാണ് കളമശ്ശേരി സ്വദേശിയായ അജിത് സുകുമാരൻ. എന്നാൽ സംഗീതസംവിധായകനായ അച്ഛന്റെ മനം നിറയ്ക്കുന്ന ഒരു സമ്മാനമാണ് മകൾ തിരികെ നൽകിയത്. കുഞ്ഞിത്താറാവിനെ കുറിച്ച് സ്വന്തമായി...
കേളകം: പഞ്ചായത്ത് ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം നടത്തിയ റെയ്ഡിൽ നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി. ബിവറേജസിന് സമീപം വഴിയോരക്കച്ചവടം നടത്തുന്ന വണ്ടിക്കാരിൽ നിന്നാണ് പ്ലാസ്റ്റിക്ക് പിടികൂടിയത്. വയനാടിൽ നിന്ന് പഴങ്ങളുമായി വന്ന വണ്ടിയിൽ നിന്ന് പ്ലാസിക്ക്...
ചെറുതോണി: റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് രസിച്ച മദ്യപന് ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ വലച്ചു. തിരക്കുള്ള ടൗണിലാണ് ചെറുതോണി സ്വദേശിയായ യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച് അഴിഞ്ഞാടിയത്....
കണ്ണൂര്‍ : രോഗികള്‍ക്ക് വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിലാണ് വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാന്‍ സഹായിക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇത് തീര്‍ത്തും സൗജന്യമായിരിക്കും. ശരീരത്തിനുള്ളില്‍ വെച്ച്...
പറശ്ശിനിക്കടവ്: സ്നെയ്ക്ക് പാർക്കിൽ ഇനി പാമ്പുകളും മറ്റു ജീവികളുമായി നേരിട്ടുള്ള ഇടപഴകൽ ഇല്ല. പകരം ബോധവൽക്കരണ വിഡിയോകളും വിവരണങ്ങളും നൽകും. കേന്ദ്ര സൂ അതോറിറ്റിയുടെ കർശന നിയന്ത്രണത്തെ തുടർന്നാണ് പറശ്ശിനിക്കടവ് സ്നെയ്ക്ക് പാർക്കിലെ പാമ്പുകളെ കയ്യിലെടുത്തു...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങൾക്കായി പേരാവൂരിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ചേംബർ ഹാളിൽ യു.എം.സി. ജില്ലാ കോ-ഓർഡിനേറ്റർ ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത...
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്കോര്‍ ഷീറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും. നിലവില്‍ ഗ്രേസ് മാര്‍ക്ക് നല്കുമ്പോള് സ്കോര്‍ഷീറ്റില്‍ ‘ഗ്രേസ് മാര്‍ക്ക് അവാര്‍ഡഡ്’ എന്ന് മാത്രമാണ് രേഖപ്പെടുത്തുന്നത്. വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പരിഷ്കരിച്ച...