തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.എം. അജിനാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് എസ്.ഐ....
തിരുവനന്തപുരം : കോവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ വൻ തട്ടിപ്പുകൾ നടത്തുന്നതായി പരാതി. ആർ.ടി.പി.സി.ആർ പരിശോധന ചെയ്യാനായി ലാബുകളിലെത്തുന്നവരെ ആന്റിജൻ പരിശോധന നടത്തി കൂടുതൽ തുക ഈടാക്കുന്നതായാണ് ആരോപണം. ആർ.ടി.പി.സി.ആർ പരിശോധന നടത്തുമ്പോൾ കിട്ടുന്ന...
അനധികൃതമായി ടാക്സികളായി സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടിതുടങ്ങി. ടാക്സി സംഘടനകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് ഹലോടാക്സി എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 10 വാഹനമാണ് പാലക്കാട് ജില്ലയില്‍ ഇതുവരെ പിടികൂടിയത്. ഇവരില്‍നിന്ന്...
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് എടുക്കാനെത്തുന്ന ആളുകള്‍ക്ക് ആധാര്‍വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. തുടർന്ന്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്,...
കടൽക്കളകളിൽ (ആൽഗെ) നിന്ന് കടുംനീലനിറത്തിലുള്ള ബീയർ സൃഷ്ടിച്ച് ഫ്രഞ്ച് കമ്പനി. കടൽക്കളകളിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന സവിശേഷ പിഗ്മെന്റ് ഉപയോഗിച്ചാണ് ലൈൻ എന്ന് പേരിട്ടിരിക്കുന്ന വിചിത്രമായ ബീയർ തയാർ ചെയ്യുന്നത്. കടൽക്കളകളെ ഭക്ഷ്യയോഗ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ...
കണ്ണൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട് നശിപ്പിക്കാൻ ശ്രമം. സി.പി.എം പുഴാതി ലോക്കൽ കമ്മിറ്റിയംഗവും പുഴാതി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പള്ളിക്കുളം രാമതെരുവിലെ പാല ബിജുവിന്റെ ആക്ടീവ സ്കൂട്ടറിനും ഓട്ടോറിക്ഷയ്ക്കുമാണ് തിങ്കളാഴ്ച...
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അമ്പലംമുക്കിന് സമീപം അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയ്ക്കുള്ളിലാണ് കൊലപാതകം. നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീത മോള് (38) ആണ് മരിച്ചത്. കഴുത്തില്‍ ആഴത്തിലുള്ള മൂന്ന്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരി 5 വരെ കോവിഡ് മൂലം മരിച്ച 55,600 പേരുടെയും അവകാശികൾക്ക് അടിയന്തര ധനസഹായമായ 50,000 രൂപ 15ന് മുൻപ് കൊടുത്തുതീർക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. മരിച്ചവരിൽ 44,578 പേരുടെ...
മയ്യിൽ : വളപട്ടണം പുഴയും തുരുത്തും സമൃദ്ധമായ തീരവും ആസ്വദിച്ച് വാട്ടർ ടാക്സിയിലൊരു യാത്ര. പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങളും കർഷക പാരമ്പര്യവും കണ്ട് മനം നിറയ്ക്കുന്നതിനൊപ്പം മുല്ലക്കൊടിയുടെ നാട്ടുരുചികളാൽ വയറും നിറയ്ക്കാം. സംസ്ഥാന സർക്കാരിന്റെ വിനോദസഞ്ചാര വികസനത്തിൽ...
കുമരകം : കള്ളുഷാപ്പിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കാറിൽ കടന്ന് കളഞ്ഞ 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. കുമരകം കണ്ണാടിച്ചാലിന് സമീപത്തെ ഷാപ്പിലാണ് സംഭവം....