കണ്ണൂർ: വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. കോവിഡ് കാരണം മുടങ്ങിയ യാത്രയാണ് ശനിയാഴ്ച തുടങ്ങുന്നത്. ജനുവരി 23-ന് തീരുമാനിച്ചിരുന്ന ഉല്ലാസയാത്രയ്ക്ക് നിരവധി പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒമിക്രോൺ വ്യാപനം കാരണം മാറ്റിവെച്ചു. ഇപ്പോൾ രോഗവ്യാപനം...
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ മാർച്ച് മാസം നടത്താനിരുന്ന പരീക്ഷാ തീയതികളിൽ മാറ്റം. മാർച്ച് മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാർച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച്...
വരാപ്പുഴ : കൂട്ടുകാരന്റെ പുതിയ ബൈക്കിൽ യാത്ര ചെയ്ത പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ ബൈക്ക് മരത്തിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചു. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ റെബിൻ ലിജോ, കൂട്ടിനകം കാട്ടിൽ വൈഷ്ണവ് എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്ക് ഇളവ് ലഭിക്കും.അതേസമയം...
ആലപ്പുഴ: കഞ്ചാവ് – മയക്കു മരുന്ന് മാഫിയ സംഘം ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപിച്ചു. മാവേലിക്കര പാലമേലിലെ ഡി.വൈ.എഫ്.ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്. മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു. നൂറനാട് ടൗൺ സ്വദേശി വിഷ്ണുവാണ്...
തിരുവനന്തപുരം : ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി (53)നെ ഇരുപത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍...
കുവൈത്ത് സിറ്റി : കോവിഡ് മുന്നണിപ്പോരാളികൾക്ക് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകിത്തുടങ്ങി. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. തസ്തിക അനുസരിച്ച് 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ...
സ്വയംതൊഴിൽ അന്വേഷിക്കുന്ന വനിതയാണോ നിങ്ങൾ? ആവശ്യമായ മൂലധനം തേടി നടക്കുകയാണോ? എങ്കിൽ കേരള ബാങ്ക് നിങ്ങളെ സഹായിക്കും. ബാങ്കിന്റെ മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പയാണ് വനിതകളുടെ അഞ്ച് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള വായ്പ നൽകുന്നത്. സ്വയംതൊഴിൽ തുടങ്ങാൻ...
കണ്ണൂർ : കായികതാരങ്ങളുടെ കുതിപ്പിന് വഴിയൊരുക്കാൻ കണ്ണൂരിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കും വരുന്നു. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ കായികതാരങ്ങളുടെ പരിശീലനത്തിനായാണ് മികച്ച സൗകര്യങ്ങളൊരുങ്ങുന്നത്. പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കിനും കായിക...