വാട്സാപ്പിൽ പുതിയ ഇൻ-കാൾ യൂസർ ഇന്റർഫെയ്സ് ഒരുങ്ങുന്നു. വാട്സാപ്പിന്റെ ഐ.ഓ.എസ്. പതിപ്പിൽ പുതിയ യൂസർ ഇന്റർഫെയ്സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡിലും പുതിയ ഇൻ കോൾ ഇന്റർഫെയ്സ് അവതരിപ്പിക്കും. വാബീറ്റ ഇൻഫോ നൽകുന്ന...
സസ്യഭക്ഷണം ശീലമാക്കിയാൽ ഏതു പ്രായക്കാരുടെയും ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വർധിപ്പിക്കാമെന്ന് നോര്‍വേയിലെ ബെര്‍ഗെന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നു. ഇരുപത് വയസ്സ് മുതല്‍ സസ്യഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 13 വര്‍ഷവും സ്ത്രീകളുടേത് ശരാശരി 11...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്ച ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ അധ്യയനം സംസ്ഥാനത്ത് തുടരുമെന്നും മന്ത്രി...
തിരുവനന്തപുരം : യു.എസ്ബി ഉപകരണങ്ങളിലൂടെ സൈബർ ആക്രമണമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്. കംപ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനും ഇവ ഉപയോഗിക്കും. തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്ന ഇവ കംപ്യൂട്ടറിൽ ഘടിപ്പിക്കുമ്പോഴാണ് അക്രമണത്തിന് ഇരയാകുക. യു.എസ്.ബി ഘടിപ്പിക്കുന്നതിലൂടെ കുറ്റവാളികൾക്ക്...
ബജാജിനെ ഇന്ത്യൻ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുൽ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ....
ന്യൂ ഡൽഹി: തീവണ്ടിയിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആർ.സി.ടി.സി. പുനഃരാരംഭിക്കുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യവും രാജ്യത്തെ കോവിഡ് ഇളവുകളും പരിഗണിച്ചാണ് ഈ തീരുമാനം. ഫെബ്രുവരി 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. റെയിൽവേ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി.നസറുദ്ദീൻ്റെ നിര്യാണത്തിൽ പേരാവൂരിൽ സർവകക്ഷി അനുസ്മരണവും മൗന ജാഥയും നടത്തി. ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.കെ.എ.രജീഷ്, ജൂബിലി ചാക്കോ, കെ.ജയപ്രകാശ്,...
റോഡിലെ അമിതവേഗക്കാരെ ക്യാമറ പിടിച്ചാൽ ഇനി നേരേ കരിമ്പട്ടികയിലേക്ക്. മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയർ മാറി. ദേശീയപാതകളിലെ ക്യാമറ വാഹൻ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവിൽ എറണാകുളം, കോഴിക്കോട്...
പേരാവൂർ : പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ശുഹൈബിന്റെ നാലാം രക്ത സാക്ഷിത്വദിന അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം...
തിരുവല്ല: ബന്ധുവിനെ ട്രെയിൻ കയറ്റിവിടാനെത്തിയ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ...