പേരാവൂർ: ക്ഷേത്ര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിനാല്‍ മേൽ മുരിങ്ങോടി പുരളിമല മുത്തപ്പന് മടപ്പുരയില്‍ സാധാരണ നടത്തി വരാറുള്ള തിരുവപ്പനയും വെള്ളാട്ടവും ഫെബ്രുവരി 12 മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍...
പയ്യന്നൂർ: കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ കേന്ദ്രം സർവോദയപക്ഷ ഖാദി വിപണന മേള തുടങ്ങി. പയ്യന്നൂർ ഖാദി സൗഭാഗ്യയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.വി.ലളിത അധ്യക്ഷയായി. പയ്യന്നൂർ...
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ജില്ലാ കുടുംബശ്രീ മിഷൻ റദ്ദാക്കി. കുടുംബശ്രീ തിരഞ്ഞെടുപ്പ് നടപടിക്രമത്തിനു വിരുദ്ധമായി നടത്തിയ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ഒരാഴ്ചക്കകം റീ പോളിങ് നടത്തണമെന്നും കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ക്ലാസുകൾ പൂർണതോതിൽ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇത്തവണ മോഡൽ പരീക്ഷ ഉൾപ്പെടെ പരീക്ഷകൾ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകൾ പൂർണമായും ആരംഭിക്കുന്നത്. പന്ത്രണ്ടാം തീയതി വിശദമായ...
തിരുവനന്തപുരം: വൃദ്ധനെ ഗുണ്ടകൾ കിണറ്റിൽ തൂക്കിയിട്ട് മർദ്ദിച്ചു. പോത്തൻകോട് സ്വദേശി നസീമിനാണ് മർദ്ദനമേറ്റത്. പലിശയ്ക്ക് കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനായിരുന്നു മർദ്ദിക്കാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയത്. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ്...
ഇരിട്ടി: നൻമ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന “ലക്ഷ്യം ലക്ഷം പുസ്തക” സമാഹരണ ക്യാമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ നൻമ പബ്ലിക് ലൈബ്രറിയിലേക്ക് “ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് ”...
ഇരിട്ടി: ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കൈയ്യെഴുത്ത് മാസിക തയ്യാറാക്കൽ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിട്ടി നൻമ പബ്ലിക് ലൈബ്രറി തയ്യാറാക്കിയ ‘അകക്കാമ്പ്’ കൈയ്യെഴുത്ത് മാസിക സിനിമ – നാടക സംവിധായകൻ തോമസ് ദേവസ്യ പ്രകാശനം...
കണ്ണൂർ : പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത നിയമ പാഠശാല സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് തല വളണ്ടിയർമാർക്കാണ് പാഠശാലയിൽ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാഴാഴ്ച്ച മുതല്‍ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 വരെ നീണ്ടു നില്‍ക്കുന്നതാണ് കര്‍മ്മ പദ്ധതി. മൂന്നു...
ചെറുപുഴ : കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ...