ആലപ്പുഴ: കഞ്ചാവ് – മയക്കു മരുന്ന് മാഫിയ സംഘം ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപിച്ചു. മാവേലിക്കര പാലമേലിലെ ഡി.വൈ.എഫ്.ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്. മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു. നൂറനാട് ടൗൺ സ്വദേശി വിഷ്ണുവാണ്...
തിരുവനന്തപുരം : ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി (53)നെ ഇരുപത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍...
കുവൈത്ത് സിറ്റി : കോവിഡ് മുന്നണിപ്പോരാളികൾക്ക് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകിത്തുടങ്ങി. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. തസ്തിക അനുസരിച്ച് 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ...
സ്വയംതൊഴിൽ അന്വേഷിക്കുന്ന വനിതയാണോ നിങ്ങൾ? ആവശ്യമായ മൂലധനം തേടി നടക്കുകയാണോ? എങ്കിൽ കേരള ബാങ്ക് നിങ്ങളെ സഹായിക്കും. ബാങ്കിന്റെ മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പയാണ് വനിതകളുടെ അഞ്ച് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള വായ്പ നൽകുന്നത്. സ്വയംതൊഴിൽ തുടങ്ങാൻ...
കണ്ണൂർ : കായികതാരങ്ങളുടെ കുതിപ്പിന് വഴിയൊരുക്കാൻ കണ്ണൂരിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കും വരുന്നു. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ കായികതാരങ്ങളുടെ പരിശീലനത്തിനായാണ് മികച്ച സൗകര്യങ്ങളൊരുങ്ങുന്നത്. പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കിനും കായിക...
ഇരിട്ടി: വില്ലേജ് ഓഫീസർമാരെ പ്രതിസന്ധിയിലാക്കിയ ലാൻഡ് റവന്യൂ കമീഷണറുടെ വിവാദ നിർദേശത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ഇരിട്ടി താലൂക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇരിട്ടി, പേരാവൂർ ബ്രാഞ്ച് കമ്മിറ്റികൾ നടത്തിയ സമരം ജില്ലാ സെക്രട്ടറി...
അരീക്കോട്: കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാർ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ വർക്കല താഴെ വെട്ടൂർ തെങ്ങറ റാഷിദ...
പാനൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ നനവ് ജലസംരക്ഷണ പദ്ധതി പ്രചാരണത്തിന്റെ ഭാഗമായി കോളേജ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല ഷോർട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഇരു വിഭാഗങ്ങളിലും പ്രത്യേകം മത്സരമുണ്ടാകും. ‘സാമൂഹിക ജീവിതത്തിൽ ജല സംരക്ഷണത്തിന്റെ പ്രാധാന്യം’ വിഷയത്തിൽ അഞ്ചുമിനിറ്റ്...
പേരാവൂർ: കായിക പ്രേമികൾക്ക് ആവേശം പകർന്ന് മലയോരത്തെ ആദ്യ സിന്തറ്റിക് ടർഫ് കോർട്ട് ഉദ്ഘാടനത്തിനൊരുങ്ങി. കെ.കെ. ടൂറിസ്റ്റ് ഹോമിന് പിറക് വശത്താണ് കോർട്ട് നിർമിച്ചത്. ഈ മാസം അവസാനത്തോടെ കോർട്ട് കായിക താരങ്ങൾക്കായി തുറന്നു കൊടുക്കും....
പെരളശ്ശേരി: ചെറുമാവിലായിയിലെ അക്ഷരയിൽ പി.വി.ദാസന്റെ വീട്ടുമുറ്റത്ത് നിറയെ വിൽപ്പനയ്ക്ക് തയ്യാറായ ഔഷധസസ്യങ്ങളാണ്. പക്ഷേ ഇത് പണം വാങ്ങി വിൽക്കില്ലെന്ന് മാത്രം. എല്ലാം സൗജന്യമാണ്. ആരുവന്നാലും കൊണ്ടുപോകാം. സ്വന്തം കീശയിൽനിന്ന് പണമെടുത്താണ് ദാസൻ ഇത് തയ്യാറാക്കുന്നത്. സഞ്ചി...