കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ (യോഗ്യത: എം.എസ്.സി നഴ്സിങ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലുള്ള അറിവ്), ഓഡിയോമെട്രിക് അസിസ്റ്റന്റ് (ബി.എസ്.എൽ.പി/ ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗ്വേജ് ആന്റ്...
കണ്ണൂർ : പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത കർമ സേനാ അംഗങ്ങൾക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകും. അജൈവ മാലിന്യ ശേഖരണം നടത്തുന്ന...
തലശ്ശേരി : മതമൈത്രിയുടെയും അനുഷ്ഠാന കലകളുടെയും സംഗമഭൂമിയായ തെയ്യക്കാവുകളും ഇനി ഹരിത പെരുമാറ്റ ചട്ടത്തിന്റെ വിശുദ്ധിയിൽ. കണ്ണൂരിനെ സമ്പൂർണ്ണ പ്ലാസ്റ്റിക് രഹിത ജില്ലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ തിറകളും ഹരിത...
പുതുക്കാട് : തൃശൂർ– എറണാകുളം റെയിൽ പാതയിൽ പുതുക്കാട് സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. എൻജിനും നാല് വാഗണുകളും ട്രാക്കിൽനിന്ന് നീക്കി. ഒരു...
തൃശ്ശൂർ:രാജ്യത്തിനെതിരായ വാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകൾ. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലാണിവ. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് നടപടിയെടുത്തത്. റദ്ദാക്കിയതിൽ 55 എണ്ണം യുട്യൂബ് ചാനലുകളാണ്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും രണ്ടുവീതവും ഫെയ്സ്ബുക്കിൽ...
കണ്ണൂർ: വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. കോവിഡ് കാരണം മുടങ്ങിയ യാത്രയാണ് ശനിയാഴ്ച തുടങ്ങുന്നത്. ജനുവരി 23-ന് തീരുമാനിച്ചിരുന്ന ഉല്ലാസയാത്രയ്ക്ക് നിരവധി പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒമിക്രോൺ വ്യാപനം കാരണം മാറ്റിവെച്ചു. ഇപ്പോൾ രോഗവ്യാപനം...
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ മാർച്ച് മാസം നടത്താനിരുന്ന പരീക്ഷാ തീയതികളിൽ മാറ്റം. മാർച്ച് മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാർച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച്...
വരാപ്പുഴ : കൂട്ടുകാരന്റെ പുതിയ ബൈക്കിൽ യാത്ര ചെയ്ത പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ ബൈക്ക് മരത്തിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചു. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ റെബിൻ ലിജോ, കൂട്ടിനകം കാട്ടിൽ വൈഷ്ണവ് എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്ക് ഇളവ് ലഭിക്കും.അതേസമയം...