കോളയാട്: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത പാതയോരം എന്ന സന്ദേശമുയർത്തി ‘റോഡ് നടത്തം’ സംഘടിപ്പിച്ചു. കണ്ണവം പാലം മുതൽ കല്ലുമുതിരക്കുന്ന് വരെ 14 കിലോമീറ്റർ റോഡരികാണ് ആദ്യഘട്ടത്തിൽ മാലിന്യമുക്തമാക്കിയത്.ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്തിൽ ഇത്തരമൊരു മാലിന്യ...
കണ്ണൂർ: കല്യാണ വീട്ടിലേക്ക് ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കണ്ണൂരിലാണ് സംഭവം. ഏച്ചുര്‍ സ്വദേശി ജിഷ്ണു(26)ആണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തോട്ടടയില്‍ കല്യാണ വീട്ടില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വാനിലെത്തിയ പത്തംഗ...
നിടുംപൊയിൽ : നിടുംപൊയിലിൽ വനത്തിനുള്ളിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ പഞ്ചായത്തധികൃതരും വനം വകുപ്പും മാലിന്യം തിരിച്ചെടുപ്പിച്ചു. തലശ്ശേരി ബാവലി അന്തസ്സംസ്ഥാനപാതയിൽ 29-ാം മൈലിനു സമീപം കഴിഞ്ഞ ദിവസം തള്ളിയ മാലിന്യമാണ് കൈതേരിയിലെ ബാഗ് നിർമാണ യൂണിറ്റ്...
കോളയാട് : മാലിന്യ മുക്ത കേരളത്തിലേക്ക് എന്ന സന്ദേശമുയർത്തി കോളയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കണ്ണവം പാലം മുതൽ പാലായാട്ടുകരി വരെ റോഡ് നടത്തം സംഘടിപ്പിക്കുന്നു.ഞായറാഴ്ച നടക്കുന്ന റോഡ് നടത്തത്തിനിടെ റോഡിനിരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശുചീകരിക്കും....
ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും ആരംഭിക്കാനൊരുങ്ങി അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ്. 70 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ യാത്ര താണ്ടി 18 രാജ്യങ്ങളിലൂടെ പോകുന്ന ഈ സര്‍വീസ് വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്....
കാക്കയങ്ങാട്: സംഘപരിവാർ സർക്കാറിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെയും കർണാടകയിലെ ക്യാമ്പസുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയും എം.എസ്.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാടിൽ പ്രതിഷേധ സംഗമം നടത്തി.എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. റംഷാദ്...
പാലക്കാട്: ബസ്സിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കുഴൽമന്ദം ചിതലി ആലുംപെട്ടി എം. സിയാദിനാണ് (41) പാലക്കാട് ഫാസ്റ്റ് സ്ട്രാക്ക് സ്പെഷൽ പോക്സോ...
വാട്സാപ്പിൽ പുതിയ ഇൻ-കാൾ യൂസർ ഇന്റർഫെയ്സ് ഒരുങ്ങുന്നു. വാട്സാപ്പിന്റെ ഐ.ഓ.എസ്. പതിപ്പിൽ പുതിയ യൂസർ ഇന്റർഫെയ്സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡിലും പുതിയ ഇൻ കോൾ ഇന്റർഫെയ്സ് അവതരിപ്പിക്കും. വാബീറ്റ ഇൻഫോ നൽകുന്ന...
സസ്യഭക്ഷണം ശീലമാക്കിയാൽ ഏതു പ്രായക്കാരുടെയും ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വർധിപ്പിക്കാമെന്ന് നോര്‍വേയിലെ ബെര്‍ഗെന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നു. ഇരുപത് വയസ്സ് മുതല്‍ സസ്യഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 13 വര്‍ഷവും സ്ത്രീകളുടേത് ശരാശരി 11...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്ച ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ അധ്യയനം സംസ്ഥാനത്ത് തുടരുമെന്നും മന്ത്രി...