മുണ്ടേരി : മുണ്ടേരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ജലജീവൻ മിഷനുമായി ചേർന്ന് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നു. ഇതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടി...
കൂത്തുപറമ്പ് : സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ജെൻഡർ കോംപ്ലക്സ് കൂത്തുപറമ്പിൽ നിർമ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്പ് നഗരസഭയിലെ പാറാൽ വനിതാ ഹോസ്റ്റലിന് സമീപമാണ് ജെൻഡർ കോംപ്ലക്സ് നിർമ്മിക്കുക. ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. ഒന്നാം...
കൂത്തുപറമ്പ് : കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ആറിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. സംസ്ഥാന സർക്കാർ 1140 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ ആറിടങ്ങളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതെന്ന്...
കണ്ണൂർ : തോട്ടടയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവാഹ പ്രോട്ടോക്കോൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ...
കൊച്ചി : ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളിൽ മോടികൂട്ടിയവർക്ക് പിടിവീഴുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുന്നവരെയും പൂട്ടാൻ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇറങ്ങിക്കഴിഞ്ഞു. ‘ഓപ്പറേഷൻ സൈലൻസ്’ എന്നാണ് പരിശോധനയുടെ പേര്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ...
തൊടുപുഴ : അഛന് ഓടിച്ച കാറിടിച്ച് മകന് ദാരുണാന്ത്യം. ഉടുമ്പന്നൂര്‍ കുളപ്പാറ കാരകുന്നേല്‍ റെജിലിന്റെ മകന് മുഹമ്മദ് സാജിത് (10) ആണ് മരിച്ചത്.വ്യാഴം പകല്‍ 11 ഓടെ വീടിന് സമീപത്താണ് അപകടം. കഴിഞ്ഞ ദിവസം വാങ്ങിയ...
പയ്യോളി : ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകിയ വയോധിക വീട്ടിൽ കയറാൻ വഴിയില്ലാതെ കുഴങ്ങുന്നു. മൂരാട് ഓയിൽ മില്ലിനു സമീപം അരളും കുന്നിൽ സുശീല (75) യ്ക്കാണ് ഈ ദുർഗതി. വീടിന്റെ മുൻവശം ക്രമാതീതമായി ഇടിച്ച്...
തിരുവനന്തപുരം: വാഹനങ്ങളെക്കുറിച്ച് പഠിക്കാതെയും ഡ്രൈവിങ് അറിയാതെയും ഇനി ജോയന്റ് ആർ.ടി.ഒ.മാരാകാൻ കഴിയില്ല. വകുപ്പുതല സ്ഥാനക്കയറ്റത്തിന് സാങ്കേതിക പരിജ്ഞാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള ജോ. ആർ.ടി.ഒ.മാർക്കും സ്ഥാനക്കയറ്റത്തിന് സാധ്യതയുള്ള ഫീഡർ വിഭാഗത്തിൽപ്പെട്ട സീനിയർ സൂപ്രണ്ടുമാർക്കും പുതിയ...
ഇരിട്ടി : കേരള, ഗോവ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് പോകുന്നവർക്ക് ഏർപ്പെടുത്തിയ ആർ.ടി.പി.സി.ആർ പരിശോധന കർണാടക ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി ക അനിൽ...
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ആസ്പത്രികളിലെ അത്യാഹിത വിഭാഗത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നു. മന്ത്രി വീണാ ജോർജ് നടത്തിയ മിന്നൽപരിശോധനകളിൽ ലഭിച്ച പരാതികളെത്തുടർന്ന് പഠനത്തിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ. ഹൃദയാഘാതവുമായി...