കണ്ണൂർ : ജില്ലയിലെ സമാന്തര ഓൺലൈൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജില്ലാ കലക്ടർ ജില്ലയിലെ പോലീസ് മേധാവികൾക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകി. സമാന്തര ഓൺലൈൻ കേന്ദ്രങ്ങളിൽ...
പേരാവൂർ: ജില്ലാ ആർച്ചറി ചമ്പ്യൻഷിപ്പ് മുൻപ് തീരുമാനിച്ച തീയതി മാറ്റി. വ്യാഴം, വെള്ളി (ഫെബ്രുവരി 17, 18) ദിവസങ്ങളിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. മിനി, സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ചയും ജൂനിയർ, സീനിയർ...
സ്വകാര്യബസ്സുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്.ടി.സി. ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ എ.സി. ബസ്സുകള്‍ ഉള്‍പ്പെടെ 250 വണ്ടികളാണ് വാടകയ്ക്കെടുക്കുന്നത്. വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഗണ്യമായ തുകയാണ് കെ.എസ്.ആര്.ടി.സി. ചെലവഴിക്കുന്നത്. ഇത് ഒഴിവാക്കാനാണ് ബസ്സുകള്‍ വാടകയ്ക്കെടുക്കുന്നത്. രണ്ടുകമ്പനികളുമായി ധാരണ ബസ്സുകള്‍ വാടകയ്ക്കെടുക്കുന്നതു...
ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രില്‍ പത്തിനുള്ളില്‍ നടത്തും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും അധ്യാപക സംഘടനകളുമായി നടത്തി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. ശനിയാഴ്ച ക്ലാസുകള്‍ അടുത്ത...
പാലാ : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ വയനാട് സ്വദേശിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പേരിയ സ്വദേശി മുക്കത്ത് ബെന്നി(43)യാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും...
പേരാവൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ 30 കിലോമീറ്റർ പ്രധാന റോഡരിക് മാലിന്യ മുക്തമാക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ...
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. ആഷിഖ്(24) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. പാലപ്പുറത്തെ...
കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്. ഉപ്പിലിട്ടത് കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു....
പേരാവൂർ : കുനിത്തല ഗവൺമെന്റ് എൽ.പി സ്കൂളിൽ ഒരു എൽ.പി.എസ്.ടി തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താല്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ (അഭിമുഖം) 17.02.2022 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നതാണ്.