കൊളക്കാട് : ഗണിത പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ ഇരിട്ടി ബി.ആർ.സി കൊളക്കാട് കാപ്പാട് യു.പി സ്കൂളിൽഉല്ലാസ ഗണിത ശില്പശാല നടത്തി.പി.ടി.എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണിച്ചാർ പഞ്ചായത്ത് വാർഡ് മെമ്പർ...
പിണറായി : മയക്കുമരുന്ന് എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കതിരൂർ സ്വദേശികളായ ടി.കെ.അനീഷ് (36), കെ.പി.റിസ്വാൻ (28), പഴശ്ശി സ്വദേശി പി.റയീസ് (26) എന്നിവരാണ് 40 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ...
കണ്ണൂർ:മഹാരഥന്മാർ പോരാടി നേടിയ നവോത്ഥാന പാരമ്പര്യം നഷ്ടപ്പെടുന്ന കാലത്ത് മാനവിക മൂല്യം കാത്തു സൂക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് യുവകലാസാഹിതി നിർവഹിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ പറഞ്ഞു. കണ്ണൂരിൽ യുവകലാസാഹിതി ജില്ലാ കൺവെൻഷൻ...
പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെയും പ്ലാസ്റ്റിക് ചലഞ്ചിന്റെയും ഭാഗമായി പേരാവൂർ പഞ്ചായത്തിൽ പാതയോര ശുചീകരണ ജനകീയ പദ്ധതി തുടങ്ങി.പ്രധാന പാതകളെ വിവിധ ക്ലസ്റ്ററുകളാക്കിയുള്ള ശൂചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്തതിർത്തിയായ കല്ലേരിമലയിൽ സണ്ണി...
പേരാവൂർ : പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെൻറ് നെറ്റ്വർക്ക് പദ്ധതി പ്രകാരം ആരംഭിച്ച വായനശാലകൾക്ക് ലാപ്ടോപ്, പുസ്തക വിതരണോദ്ഘാടനം ഫെബ്രുവരി 21 തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഡോ. വി. ശിവദാസൻ...
പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെയും പ്ലാസ്റ്റിക് ചലഞ്ചിന്റെയും ഭാഗമായി പേരാവൂർ പഞ്ചായത്തിൽ പാതയോര ശുചീകരണ ജനകീയ പദ്ധതിതുടങ്ങി.അയോത്തുംചാൽ ക്ലസ്റ്റർതല ഉദ്ഘാടനം അയോത്തുംചാലിൽ ബ്ലോക്ക് പഞ്ചായത്തംഗം പ്രീതി ലത നിർവഹിച്ചു.പഞ്ചായത്തംഗം യു.വി.അനിൽ കുമാർ അധ്യക്ഷത...
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ 2022-23 വർഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി...
തിരുവനന്തപുരം : ആര്യനാട് താന്നിമൂട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനിൽ ജി. ഹരീഷ് (28) ആണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിർദിശയിൽനിന്നുവന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പെയിന്റിങ് തൊഴിലാളി ആയിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിഷ്ടകാലം ജയിലില്‍ കിടക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. നിക്ഷേപത്തിന് വലിയ തുക വരുമ്പോള്‍ അതിന്റെ ഒരു ഭാഗം തനിക്കുവേണം...
ബാലുശ്ശേരി (കോഴിക്കോട്): നവവധുവിനെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിന് മരിച്ചനിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജാ ലക്ഷ്മി(18)യെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്....