പേരാവൂർ: സർക്കാർ ആസ്പത്രി ഭൂമി കയ്യേറ്റം പൊളിച്ചു തുടങ്ങി. 2 സെൻ്റ് സ്ഥലം കയ്യേറി നിർമിച്ച കെട്ടിട ഭാഗങ്ങളും വീടിൻ്റെ മുൻ വശവുമാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്മേൽ പൊളിച്ചു മാറ്റുന്നത്.
Lകോളയാട്: കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിൻ്റെ നേതൃത്വത്തിൽ സർക്കിൾ ടീം പെരുവ ദേശത്ത് കണ്ണവം റിസർവ് വനത്തിനരികിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു...
പേരാവൂർ : ടൗണിനു സമീപം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു. ശുചിത്വ പഞ്ചായത്തെന്ന സാക്ഷാത്ക്കാരത്തിനായി പഞ്ചായത്ത് ഭരണസമിതിയും നാട്ടിലെ വിവിധ സംഘടനകളും കൈകോർത്ത് ശുചീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനിടെയാണ് ടൗൺ മധ്യത്തെ പൊതുയിടത്തിൽ...
പേരാവൂർ: താലൂക്കാസ്പത്രിയിലെ ഐ.പി വിഭാഗം കെട്ടിടത്തിൽ ലിഫ്റ്റ്നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ അനുമതി നൽകുന്നില്ലെന്ന് പരാതി.ഇത് കാരണം രണ്ടും മൂന്നുംനിലയിലേക്ക് പോകുന്ന രോഗികൾ ദുരിതത്തിലായി.പേരാവൂർ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും (കെട്ടിടം വിഭാഗം)...
തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന് (54) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും...
കേളകം: കേളകം പ്രസ് ഫോറം മീഡിയ സെന്റർ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ് ഫോറം ഓഫീസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് കെ.എം.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.ജോയി ജോസഫ്, എം.ജെ.റോബിൻ,സജീവ് നായർ, അനീഷ്...
ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്. പവർലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്....
പേരാവൂർ: നിർമാണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം എം.കെ.രാജൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് കെ.പി.സുഭാഷ് അധ്യക്ഷത വഹിച്ചു.കെ. കരുണാകരൻ, സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്,അനിത സുനിൽ,രമണി,പ്രദീപൻ,കെ.രാജു തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ:കെ.പി.സുഭാഷ്(പ്രസ.),കെ.കരുണാകരൻ(സെക്ര.).
ചെസ് എന്ന സിനിമയിൽ നടൻ ദിലീപിന്റെ നായക കഥാപാത്രം അന്ധനായി അഭിനയിക്കുന്നുണ്ട്. ഇവിടെ സലിംകുമാറിന്റെ ജോലിക്കാരൻ കഥാപാത്രം അന്ധനാണെന്നു കരുതി ദിലീപിനു മുന്നിൽ പ്രേമസല്ലാപങ്ങളും വസ്ത്രമില്ലാതെ നടക്കുകയുമൊക്കെ ചെയ്യുന്നു. പിന്നീട് ദിലീപിനു കണ്ണുകാണാം എന്നറിയുമ്പോൾ സലിംകുമാർ...
പേരാവൂർ:ബി.ജെ.പി പേരാവൂർമണ്ഡലം 131-ാം ബൂത്ത് സമ്മേളനംമടപുരച്ചാലിൽ മേഖല പ്രസിഡന്റ് ടി.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.ജി ജിജിൻ, പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്,ഇരിട്ടി മണ്ഡലം പ്രസിഡന്റ്...