കോട്ടയം: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട്...
ഇരിട്ടി: ഇന്ത്യാ ബുക്സ് ഓഫ് റിക്കാർഡ്സിൽ ഒന്നര വയസ്സുകാരിയായ ഇരിട്ടി സ്വദേശിനി ഇടം നേടി. ഇരിട്ടി കീഴൂർ കുന്നിലെ പുതിയേടത്ത് ഹൗസ്സിൽ കെ. സജേഷിന്റേയും ആരതിയുടെയും മകൾ നൈനിക സജേഷ് ആണ് ഈ മിടുക്കി. പഴങ്ങൾ,...
പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാൻ സ്റ്റേ ഒഴിവാക്കി കിട്ടുന്നതിന് ഹൈക്കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ആസ്പത്രി സംരക്ഷണ സമിതി തീരുമാനിച്ചു. ആറ് മാസമായിട്ടും മാസ്റ്റർ പ്ലാൻ സ്റ്റേ ഒഴിവാക്കി കിട്ടുന്നതിന് കേസിലെ എതിർ കക്ഷികളായ ഗവ....
തലശ്ശേരി : ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. എ.എൻ. ഷംസീർ എം.എൽ.എ നടപ്പാതയിൽ കല്ലുപാകി ഉദ്ഘാടനം ചെയ്തു. പ്രധാന ക്ഷേത്രങ്ങളിൽ...
പെരളശ്ശേരി : പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതൽ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള...
കുറുമാത്തൂർ : പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്നവർക്ക് താൽക്കാലിക അഭയം നൽകാൻ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ദുരിതാശ്വാസ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്ക് പണികൾ പൂർത്തിയാക്കി മാർച്ച് മാസം കെട്ടിടം നാടിന് സമർപ്പിക്കും. ചൊറുക്കളയിൽ പഞ്ചായത്ത് ഓഫീസിന് സമീപം...
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.) കീഴില്‍ ബെംഗളുരുവിലുള്ള ഡിഫന്‍സ് ബയോ എന്‍ജിനീയറിങ് ആന്‍ഡ് ഇലക്ട്രോ മെഡിക്കല്‍ ലബോറട്ടറി (DEBEL) യില്‍ 11 ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്, സബ്ജക്ട് കോഡ്, ഒഴിവുകളുടെ...
നായ്ക്കളെപ്പോലെ കാലങ്ങളായി നമ്മുടെ അരുമകളാണെങ്കിലും നായ്ക്കളെ മനസ്സിലാക്കുന്നതുപോലെ പൂച്ചകളെ നമ്മള് അറിയുന്നുണ്ടോ? പൂച്ചയെപ്പോലെ ഇത്രയേറെ നടന വൈഭവമുള്ള മറ്റൊരു ജീവിയുണ്ടോ എന്ന് സംശയിക്കാതെ വയ്യ. മുഖത്തെ ഭാവവ്യത്യാസംകൊണ്ടു മാത്രമല്ല ചെവി, കണ്ണുകൾ, രോമക്കുപ്പായം, കൈകാലുകൾ, വാൽ എന്നിവ...
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് പിണറായിയിൽ വൈദ്യുത വാഹന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടത് കണ്ണൂരിന്റെ വ്യവസായ വികസനത്തിലേക്കുള്ള പുത്തൻചുവടുവെപ്പായി. ലോർഡ്സ് ഓട്ടോമാട്ടീവുമായുള്ള സംയുക്ത സംരംഭത്തിനാണ് തിരുവനന്തപുരത്ത് വെച്ച് കെ.എ.എൽ.എം.ഡി. പി.വി. ശശീന്ദ്രനും...
ഇരിട്ടി: വ്യത്യസ്ത വിലയിലും ബ്രാൻഡുകളിലുമായി സിന്തറ്റിക്ക് സാനിറ്ററി നാപ്കിനുകൾ വിപണി കീഴടക്കുമ്പോൾ ഇവയോട് വിട പറയാനുള്ള ഒരുക്കത്തിലാണ് പടിയൂർ-കല്ല്യാട് പഞ്ചായത്ത്. ബദൽ ഉൽപ്പന്നങ്ങളായ ക്ലോത്ത് പാഡ്, മെൻസ്ട്രൽ കപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണ് പഞ്ചായത്ത് സിന്തറ്റിക്ക്...