ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തെ പുനരധിവാസ മേഖലയുമായി വേർതിരിക്കുന്ന വനാതിർത്തിയിൽ സ്ഥാപിച്ച ആനമതിലിന്റെ തകർന്ന ഭാഗം പുനർനിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കാട്ടാന ജനവാസമേഖലയിലേക്കും ആറളം ഫാമിലേക്കും പ്രവേശിക്കുന്നത് മതിൽ തകർത്ത ഭാഗത്തുകൂടിയാണ്. വളയംചാൽമുതൽ കോട്ടപ്പറവരെയുള്ള മതിലിന്റെ ഭാഗങ്ങളിൽ...
കണിച്ചാർ: കോൺഗ്രസ് അംഗങ്ങളുടെ പരാതിയിന്മേൽ റീ പോളിംഗ് നടന്ന കണിച്ചാർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നിലവിലെ ചെയർപേഴ്സണും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന സനില അനിൽകുമാർ വീണ്ടും ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ...
കേളകം: കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ചിൽ തുടങ്ങും. മാർച്ച് അവസാനത്തോടെ തുടങ്ങാൻ ഡി.എഫ്.ഒ. പി. കാർത്തിക്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി....
പേരാവൂർ: ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്ട്രർ ചെയ്ത് അണ്ടർ വാലുവേഷൻ നടപടി നേരിടുന്നവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ശനിയാഴ്ച(19/2/2022) പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. 2017 മാർച്ച് 31 വരെയുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കും....
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് പുതിയ രീതികളുമായി തട്ടിപ്പുകാർ. ബാങ്കുകളുടേതിന് സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. ഒട്ടേറെപ്പേരിൽനിന്ന് പണം നഷ്ടമായതോടെ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ച്...
കൊച്ചി: ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും മറ്റും പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമിച്ച് തട്ടിപ്പ്. യഥാർഥ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള നമ്പർ സ്വന്തമാക്കിയാണ് തട്ടിപ്പ്. ഒന്ന് എന്ന...
തൃശ്ശൂർ: സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും...
മലപ്പുറം: സംസ്ഥാനത്ത് ഡോക്ടർമാക്കെതിരെ ആറുമാസത്തിനിടെ 38 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഐ.എം.എയുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) കണക്കുകൾ. സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ആക്രമണത്തിനിരയായ കണക്കുകളാണിത്. ചികിത്സക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങളുണ്ടായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി...
കണ്ണൂർ : ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴും നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴും ജാഗ്രത വേണം.ജാഗ്രതക്കുറവ് പണം നഷ്ടപ്പെടാനിടയാക്കുമെന്നാണ് കേരള പോലീസ് ഫെയ്സ് ബുക്ക് പേജിലൂടെയുള്ള മുന്നറിയിപ്പ്. ഈയിടെ നടന്ന...
കോട്ടയം: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട്...