ഇന്നത്തെ തീയതിക്കൊരു പ്രത്യേകതയുണ്ട്. ശ്രദ്ധിച്ചിരുന്നോ? ഇല്ലെങ്കില്‍ ഒന്നു സൂക്ഷിച്ചു നോക്കിക്കേ. 22-02-2022. കൊള്ളാം നല്ല തീയതി എന്നു പറഞ്ഞ് പോകരുത്. ഒന്നു കൂടി ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ചില കൗതുകങ്ങള്‍ കാണാന്‍ സാധിക്കും. തീയതിയെയും മാസത്തെയും...
കൊച്ചി: വിലക്കിയിട്ടും ഭര്‍ത്താവിനെ ധിക്കരിച്ച് അന്യപുരുഷനുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന അസാധാരണ പരാമര്‍ശവുമായി കേരള ഹൈക്കോടതി. ഒരു ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. ഭാര്യയുടെ...
പേരാവൂർ: ടൗണു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം കത്തിക്കുകയും പഴകിയ ഭക്ഷണസാധനമടക്കമുള്ള മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. മാലിന്യം നിക്ഷേപിച്ചവരെക്കുറിച്ച് സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ നിന്ന് അധികൃതർക്ക് സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഭവം പഞ്ചായത്തധികൃതർ സ്ഥലമുടമയുടെ...
കണ്ണൂർ : ജില്ലയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസ്സുകൾ മുഴുവൻ പുനഃസ്ഥാപിച്ചു. കണ്ണൂരിൽനിന്ന് അഞ്ചരക്കണ്ടി-ചക്കരക്കല്ല്-മട്ടന്നൂർ വഴി വീരാജ്പേട്ടയിലേക്കുള്ളതും കണ്ണൂരിൽനിന്ന് കൂവേരി-കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി വഴി തിമിരിയിലേക്കുമുള്ള ബസ്സുകളാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്. വീരാജ്പേട്ടയിലേക്കുള്ള ബസ് രാവിലെ ആറിനും...
കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം. പ്രവര്ത്തകന് പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്....
ഇരിട്ടി : അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ ഒന്നേ മുക്കാൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായ...
എറണാകുളം : കേരള കത്തോലിക്കാ ടീച്ചേഴ്സ് ഗിൽഡ് 2021 – 22 വർഷത്തെ മികച്ച അധ്യാപകരെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തലശ്ശേരി രൂപതക്ക് കീഴിലെ കിളിയന്തറ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ...
പേരാവൂരിൽ : പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പേരാവൂർ ഏരിയ കേന്ദ്രത്തിലും വിവിധ ലോക്കൽ കേന്ദ്രങ്ങളിലും സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പേരാവൂർ ടൗണിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ജി.പത്മനാഭൻ,...
പേരാവൂർ: സി. പി.എം 23-ാം പാർട്ടികോൺഗ്രസ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടാം വാരം പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമിച്ച കടകളും വീടും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറുടെ ഉത്തരവിന്മേൽ അധികൃതരെത്തി പൊളിച്ചു മാറ്റി. ആസ്പത്രിക്ക് സമീപം താമസിച്ചിരുന്ന അരയാക്കൂൽ സക്കീന ജില്ലാ കലക്ടർക്ക്...