കണ്ണൂർ : നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉൽപാദനം ജൂലൈ 1 മുതൽ പൂർണമായി തടയാൻ നടപടി. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നതിൽ നിരോധനം കർശനമാക്കുകയാണ് അധികൃതർ. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉൽപാദനം,...
കൂത്തുപറമ്പ് : നഗരത്തിലെ ഗതാഗത കുരുക്കിന്റെ കേന്ദ്രമായി നിലനിൽക്കുന്ന കണ്ണൂർ റോഡിലെ ട്രാഫിക് സർക്കിൾ പുനർനിർമിക്കുന്ന നടപടി പാതിവഴിയിൽ നിലച്ചു. 3 വർഷം മുൻപ് തുടക്കമിട്ട പ്രവൃത്തിയാണ് അനിശ്ചിതമായി നീണ്ട് നഗര മുഖത്തിന് തന്നെ വൈകൃതമാകുന്ന...
പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ ക്യാമ്പയിൻ ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പഞ്ചായത്ത് തല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കും. തൊണ്ടിയിൽ...
തളിപ്പറമ്പ് : ദുബായിലേക്ക് വരെ പറന്ന ഓലക്കുടയുടെ പെരുമ തളിപ്പറമ്പിലെ പുളിമ്പറമ്പിൽ കെ.ദേവിക്ക് സ്വന്തം. അറുപത്തിയെട്ടാം വയസ്സിലും ഓലക്കുട നിർമാണത്തിലാണ് ദേവി. ഈറ്റയുടെ ഓടയും കുടപ്പനയുടെ ഓലയും ഉപയോഗിച്ചാണ് കുടയുണ്ടാക്കുന്നത്. കുടയുടെ ഫ്രെയിം നിർമിക്കാൻ ഓട,...
അണ്ടലൂർ : അണ്ടലൂർ ക്ഷേത്രോത്സവത്തിൽ വ്യാഴാഴ്ച വൻ തിരക്ക്. ഉച്ചയ്ക്ക് ബാലി-സുഗ്രീവ യുദ്ധം നടക്കുന്ന സമയത്ത് നൂറുകണക്കിനാളുകളാണ് ക്ഷേത്രസന്നിധിയിലേക്കെത്തിയത്. വൈകീട്ട് പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തിരുമുടി അണിയുമ്പോഴും വലിയ തിരക്കാണുണ്ടായത്. ഇഷ്ടദേവനെ കാണാനും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനുമായി...
ഇടുക്കി : രാജകുമാരിയിൽ ബോഡിനായ്ക്കന്നൂർ മുന്തലിന് സമീപം കാളവണ്ടിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരൻ (28), ബോഡിനായ്ക്കന്നൂർ ന്യൂ കോളനി സ്വദേശി പ്രദീപ് സെൽവം...
തൃശ്ശൂർ: പ്ലസ്ടു ക്ലാസിൽ പാഠഭാഗങ്ങൾ തീർക്കാൻ താത്പര്യം കാണിക്കാത്ത അധ്യാപകരുടെ പേരുകൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നു. അനൗദ്യോഗിക വിവരശേഖരണമാണ് തുടക്കത്തിലുള്ളത്. 60 ശതമാനത്തിൽ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. തസ്തിക, പഠിപ്പിക്കുന്ന വിഷയം എന്നിവയടക്കമുള്ള വിവരങ്ങളാണ്...
പേരാവൂർ: ജില്ലാ മിനി, സബ് ജൂനിയർ അമ്പെയ്ത്ത് മത്സരത്തിൽ തുർച്ചയായ പത്താം വർഷവും തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ റൗണ്ട് മിനി ഗേൾസ് വിഭാഗത്തിൽ യു. അളകനന്ദ (സ്വർണ്ണം), എം.എൻ. റിത്വിക...
തിരുവനന്തപുരം : സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്കൂൾ തുറക്കൽ അവലോകന യോഗം ചേരും. മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും. നാളെയും...
ഭുവനേശ്വർ ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 756 അപ്രന്റിസ് ഒഴിവ്. ഒരുവർഷത്തെ പരിശീലനമായിരിക്കും. യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒഴിവുകൾ (യൂണിറ്റ് തിരിച്ച്): കാരിയേജ് റിപ്പയർ വർക്ഷോപ്പ്, ഭുവനേശ്വർ-190, ഖുർഡ റോഡ് ഡിവിഷൻ-237,...