കോളയാട്: നിടുംപുറംചാൽ വാർഡിൽ ആശാവർക്കറുടെ ഒരു ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ. 25-നും 45-നുമിടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും, വിവാഹിതർ, വിവാഹമോചനം നേടിയവർ,...
കോളയാട്: പെരുവ വാർഡിലെ ചെമ്പുക്കാവ് -പറക്കാട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ,...
പേരാവൂർ: കല്ലടി സ്വദേശിയും മരംമുറി തൊഴിലാളിയുമായ കളിയാട്ടുപറമ്പിൽ വിൻസെന്റ് മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ ചികിത്സയിലാണ്. തുടർ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ ഉടൻ ആവശ്യമാണ്. വാർഡ് മെമ്പർ കെ.വി. ബാബു...
കണ്ണൂർ : ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകൾ, നിരവധി പാലങ്ങൾ, ഫ്ളൈ ഓവറുകൾ, വയഡക്ടുകൾ എന്നിവ നിലവിൽ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം രണ്ടു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കും. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മേയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ...
ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്കുള്ള നിർബ്ബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള സമയ പരിധി ജൂലൈ 31 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ് എം.ഡി.എസ് പരീക്ഷയും 4 മുതൽ 6 ആഴ്ച വരെ നീട്ടാൻ...
കൊല്ലം : വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് മൊബൈൽ ബാങ്കിങ് വഴി 8 ലക്ഷത്തിലധികം തട്ടിയ സംഘത്തിനെ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. എറണാകുളം കരിമല്ലൂർ തടിക്കകടവ് ജുമാ മസ്ജിദിന് സമീപം വെളിയത്ത് നാട്...
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ cisf.gov.in. ലൂടെ അപേക്ഷ സമര്‍പ്പിക്കാം. സ്പോര്‍ട്സ് ക്വോട്ടയിലാണ് നിയമനം. 249 പേരെയാണ് സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്...
കോളയാട്: വായന്നൂര്‍ കണ്ണമ്പള്ളി ജനകീയ സമിതി റോഡ് ഉപരോധിച്ചു. പഞ്ചായത്ത് അംഗം പി. സുരേഷ് ഉദ്ഘാടനം ചെയ്തു. സി.എം. സനൂപ്, കെ. സുരേഷ്, ഒ. ഗിരീഷ്, ഒ. പ്രദീപന് തുടങ്ങിയവര്‍ പങ്കെടുത്തു. പള്ളിപ്പാലം-വായന്നൂര്‍-വേക്കളം റോഡിന്റെ ശോചനീയാവസ്ഥ...
കോഴിക്കോട് : കോർപറേഷൻ പരിധിയിലെ തട്ടുകടകളിൽ ഉപ്പിലിട്ട പഴം, പച്ചക്കറി എന്നിവയുടെ വിൽപന നിരോധിച്ചു. തട്ടുകടയിൽ നിന്ന് വെള്ളമെന്നു കരുതി രാസദ്രാവകം കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനാലാണ്...