കണ്ണൂർ: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഫെബ്രുവരി 27ന് കണ്ണൂർ ജില്ലയിൽ നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള 1,82,052 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള 1360...
പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് എഴുപതാം വാർഷികാഘോഷവും നിക്ഷേപ സമാഹരണവും കുടിശിക നിവാരണവും തിങ്കളാഴ്ച തുടങ്ങും. വാർഷികാഘോഷം ഡിസമ്പർ 31-നും നിക്ഷേപ സമാഹരണം മാർച്ച് 31-നും സമാപിക്കും. മാർച്ച് 31-നകം തീർക്കുന്ന വായ്പാ കുടിശികക്ക്...
അമ്പലപ്പുഴ: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ നവ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്ത കേസിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം ഇജാബ പള്ളിക്ക് സമീപം വലിയ കുടിലിൽ വീട്ടിൽ അനീഷിനെ (33) അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം സ്വദേശിനിയായ വീട്ടമ്മയുടെ...
മുംബൈ: വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാറിനെ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. റായ്ഗഡിലെ കാശിദില്‍ ആദിവാസി കോളനിയിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ ബന്ധുക്കളോടെ അനുമതിയോടെ...
കണ്ണൂർ: ജില്ലയിൽ ഉപ്പിലിട്ട പഴം– പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടങ്ങി. തളിപ്പറമ്പ്– തലശ്ശേരി എന്നിങ്ങനെ 2 മേഖലാ സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലും ഉൾപ്പെടെ ഇന്നലെ മുതൽ...
തിരുവനന്തപുരം: ഇന്‍സുലിന്‍ തനിയെ ഉള്ളിലേക്ക് കടത്തിവിടുന്ന 780ജി എന്ന കൃത്രിമ പാന്‍ക്രിയാസ് ഇവിടെയുമെത്തി. ടൈപ്പ് 1 രോഗികളിലും അനിയന്ത്രിതമായ പ്രമേഹമുള്ള ടൈപ്പ് 2 പ്രമേഹരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഈ പുത്തന്‍ ഉപകരണം. ഇന്‍സുലിന്‍ പമ്പുകളുടെ കുടുംബത്തില്‍പ്പെടുത്തുന്നതാണെങ്കിലും...
തിരുവനന്തപുരം : പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. ലോക മാതൃഭാഷാ...
തിരുവല്ല: മരിച്ചുവെന്ന് ഉറപ്പിച്ചിരിക്കെ മകനെ തേടിയെത്തിയ വീഡിയോ കോള്‍. മറുതലയ്ക്കല്‍ 12 വര്‍ഷമായി അവന് നഷ്ടപ്പെട്ട സ്വന്തം അമ്മയുടെ മുഖം. നിനച്ചിരിക്കാതെ തിരികെ ലഭിച്ച സൗഭാഗ്യത്തെ ഒപ്പം കൂട്ടാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി...
തിരുവനന്തപുരം : 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂളുകൾ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്കൂളുകൾ ശുചിയാക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ...
തളിപ്പറമ്പ് : കണ്ണൂർ റൂറൽ ജില്ലാ പരിധിയിലെ സ്റ്റേഷനുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ തിങ്കളാഴ്ച ലേലം ചെയ്യും. വിവിധകേസുകളിൽ പിടികൂടിയ അവകാശികളില്ലാത്ത 143 വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. പകൽ 11 മുതൽ 3.30 വരെ ഓൺലൈനായാണ്...