പാലാ : വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വീണ്ടും വിവാഹം കഴിക്കുകയും 20 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പോണാട് കരിങ്ങാട്ട് രാജേഷിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ...
തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിലെയും പ്രധാന ആസ്പത്രികളിലെയും സുരക്ഷാ ജീവനക്കാർക്ക് പെരുമാറ്റ മര്യാദയിൽ പ്രത്യേക പരിശീലനം നൽകാൻ ഉന്നത സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രി നിർദേശിച്ചു. ഈ വിഭാഗം ജീവനക്കാരുടെ ജോലിസമ്മർദം കുറയ്ക്കാൻ ഡ്യൂട്ടി...
മലപ്പുറം: പുത്തനത്താണിയില്‍ ഏഴു വയസ്സുകാരന് മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ...
തിരുവനന്തപുരം : അത്യാഹിത വിഭാഗത്തിലും മറ്റുമുള്ള രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാൻ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആസ്പത്രികളിലും ഹെൽപ് ഡെസ്ക് വരുന്നു. ഇതിൽ പ്രവർത്തിക്കേണ്ടവരെ പി.ആർ.ഒ തസ്തികയിൽ നിയമിക്കും. യോഗ്യത നിശ്ചയിച്ചശേഷം സർക്കാർ നേരിട്ട്...
കൂത്തുപറമ്പ് : കൂത്തുപറമ്പ് ടൗണിലെ കെട്ടിട്ടത്തിൽ വൻ തീപിടുത്തം. തലശേരി റോഡിലെ പ്യാർലാൻറ് ഹോട്ടൽ കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീയണക്കാനുളള ശ്രമം തുടരുന്നു.
കണ്ണൂർ : തൊഴിലുറപ്പ് പദ്ധതിയിൽ മട്ടന്നൂർ നഗരസഭക്ക് നേട്ടം. സംസ്ഥാന തലത്തിൽ പദ്ധതി നിർവഹണത്തിൽ നഗരസഭ മൂന്നാം സ്ഥാനം നേടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ 56 പോയിന്റ് നേടിയാണ് മട്ടന്നൂർ മൂന്നാംസ്ഥാനാം നേടിയത്. താനൂർ,...
തലശേരി : തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊയ്ത്തിനിറങ്ങിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ തിങ്കളാഴ്ച കളരിവിളക്ക് തെളിയും. രാത്രി ഏഴിന് സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കാരായി രാജൻ, സി.കെ. രമേശൻ എന്നിവർ മുഖ്യാതിഥികളാവും. രാത്രി ബാംബു...
കണ്ണൂർ : വീടുകളിൽ സൗര വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞ പലിശനിരക്കിൽ വായ്പ. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളാണ് 6.7 ശതമാനം പലിശനിരക്കിൽ വായ്പ അനുവദിക്കുക. അനർട്ട് നടപ്പാക്കുന്ന ഗാർഹിക സൗരോർജ പ്ലാന്റുകൾ നിർമിക്കുന്നതിനാണ് വായ്പയെന്ന് ജില്ലാ...
പേരാവൂർ: സർക്കാർ ആസ്പത്രി ഭൂമി കയ്യേറ്റം പൊളിച്ചു തുടങ്ങി. 2 സെൻ്റ് സ്ഥലം കയ്യേറി നിർമിച്ച കെട്ടിട ഭാഗങ്ങളും വീടിൻ്റെ മുൻ വശവുമാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്മേൽ പൊളിച്ചു മാറ്റുന്നത്.
Lകോളയാട്: കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിൻ്റെ നേതൃത്വത്തിൽ സർക്കിൾ ടീം പെരുവ ദേശത്ത് കണ്ണവം റിസർവ് വനത്തിനരികിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു...