കേളകം: പീപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്പ്മെന്റ് നെറ്റ് വര്‍ക്ക് പദ്ധതി പ്രകാരം ആരംഭിച്ചിട്ടുള്ള വായനശാലകള്‍ക്കുള്ള ലാപ്പ് ടോപ്പ്, പുസ്തക വിതരണം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. ഡോ.വി. ശിവദാസന്‍ എം.പി ഉത്ഘാടനം ചെയ്തു. പേരാവൂര്‍...
കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ വനിതാ പൊലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണൽ എസ്.ഐ.യെ പരസ്യമായി മർദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. സംഗതി പുറത്തറിഞ്ഞതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്...
പേരാവൂർ : സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് പതാക ദിനത്തിൻ്റെ ഭാഗമായി പേരാവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.ജി. പത്മനാഭൻ പതാകയുയർത്തി. ഏരിയ സെക്രട്ടറി എം. രാജൻ, കെ. സുധാകരൻ, കെ.എ....
കൽപ്പറ്റ : വെള്ളമുണ്ട കണ്ടത്തുവയലിൽ നവദമ്പതികളായ യുവാവിനെയും യുവതിയെും കൊലപ്പെടുത്തിയ കേസിൽ പ്രതി തൊട്ടിൽപാലം മരുതോറ സ്വദേശി വിശ്വനാഥന് (48) കൊലക്കുറ്റത്തിന് വധ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും. കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി...
എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തെ തുർന്ന് രണ്ട് വയസുകാരിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ തലയ്ക്കാണ് കൂടുതൽ പരിക്കുകളുള്ളത്. തലയോട്ടി പൊട്ടിയിട്ടുണ്ട്. മുഖത്തും കാര്യമായ പരിക്കുകളുണ്ട്. കോലഞ്ചേരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. പുലർച്ചെ ഒന്നര മണിയോടെയാണ് കുട്ടിയുടെ...
ന്യൂഡല്‍ഹി: ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് ഗതാഗത വകുപ്പിന്റെ അവസാന അവസരം. ഇത്തരം ഡ്രൈവിംഗ് ലൈസന്‍സ് എത്രയും വേഗം ഓണ്‍ലൈനാക്കണമെന്ന് രാജ്യത്തെ എല്ലാ ജില്ലകളിലെയും ഡി.ടി.ഒ.മാരോട് ഗതാഗത വകുപ്പ്...
പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി. പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷിക്കാം. 1182 ഒഴിവുണ്ട്. പ്രതിമാസം ടി.എ. ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയം ലഭിക്കും. സേവന സന്നദ്ധതയുള്ളവരും 10-ാം ക്ലാസ് യോഗ്യതയുള്ളവരുമായ പട്ടികവര്‍ഗക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി./അടിയ/പണിയ/മലപണ്ടാര...
പേരാവൂർ : സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് പതാക ദിനത്തിൻ്റെ ഭാഗമായി പേരാവൂരിൽ ടൗൺ ബ്രാഞ്ച് മെമ്പർ എം. ഷൈലജ പതാകയുയർത്തി. ബ്രാഞ്ച് സെക്രട്ടറി എം. കെ. അനിൽകുമാർ, വി.പി. ബേബി, കെ.പി. അബ്ദുൾ റഷീദ്,...
പേരാവൂർ: താലൂക്കാസ്പത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) പേരാവൂർ പഞ്ചായത്ത് അനുവദിച്ചു. ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അനുമതി ലഭിക്കാത്തത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സത്വര നടപടി സ്വീകരിച്ചത്. നിർമാണം പൂർത്തിയായിട്ടും കഴിഞ്ഞ...
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 91 അപ്രന്റിസിന്റെ ഒഴിവുണ്ട്. തമിഴ്നാട്ടിലെ കല്‍പ്പാക്കത്താണ് ഒഴിവ്. അതത് ട്രേഡുകളിലെ ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. ഒഴിവുകള്‍ കാര്‍പെന്റര്‍ 2, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് 11, ...