കൊച്ചി : അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങള്‍ക്കും മോട്ടോര്‍വാഹനവകുപ്പിന് കൈമാറാം. വാഹനങ്ങള്‍ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി തീവ്രശബ്ദം ഉണ്ടാക്കുക, പൊതുനിരത്തുകളില്‍ അഭ്യാസപ്രകടനവും മത്സരയോട്ടവും നടത്തുക, അതിവേഗത്തിലും അപകടകരമായും ഓടിക്കുക...
വട്ടിയൂർക്കാവ്: ‘‘രണ്ടാം ക്ലാസ്സുകാരിയായ അന്ന തെരേസ പൂമ്പാറ്റയെപ്പോലെയായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ, സഹോദരങ്ങളോടൊപ്പം കളിച്ചുചിരിച്ചു പറന്നു നടക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. ഞങ്ങളെയെല്ലാം അവൾക്കു വലിയ ഇഷ്ടമായിരുന്നു”-അന്നയെക്കുറിച്ച് അയൽക്കാരുടെ വാക്കുകളാണിത്. പൂവാറിലെ പൊഴിയൂരിലുണ്ടായ അപകടത്തിൽപ്പെട്ട് അന്ന മരിച്ചെന്ന സത്യം ഇപ്പോഴും...
കാളികാവ്(മലപ്പുറം): ഞായറാഴ്ച പതിവിലും അരമണിക്കൂര്‍ വൈകിയാണ് വിനീത് ക്ലാസിലെത്തിയത്. വൈകിയതെന്തെന്ന ചോദ്യത്തിന് വിനീതിന്റെ ഉത്തരംകേട്ട് അധ്യാപകരും വിദ്യാര്‍ഥികളും അമ്പരന്നു. പഠനകേന്ദ്രത്തിലേക്ക് വരുംവഴി ഒറ്റയാന്റെ മുന്നില്‍പ്പെട്ടു. രക്ഷപ്പെടാന്‍ ഓടിമാറേണ്ടിവന്നു. അതിനിടെ വീണു. അതാണ് വൈകാന്കാരണം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും...
ദുബായ്: ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പി.സി.ആര് നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക്...
ചിറ്റാരിപ്പറമ്പ് : ചെള്ളത്ത് വയൽ കാട്ടിൽ രയരോത്ത് കാവ് തിറ ഉത്സവം ചൊവ്വ, ബുധൻ (22, 23) ദിവസങ്ങളിൽ നടക്കും. ശാസ്തപ്പൻ, ഗുളികൻ, ഘണ്ഠാകർണൻ, വേട്ടക്കൊരുമകൻ, വസൂരിമാല, പോതി എന്നീ തിറകൾ കെട്ടിയാടും. ഉത്സവദിവസങ്ങളിൽ അന്നദാനമുണ്ടാകില്ല.
പരിയാരം : കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ത്വഗ്രോഗ വിഭാഗത്തിൽ തൊലിപ്പുറമെയുള്ള നിറവ്യത്യാസം, ചൊറിച്ചിൽ, കുരുക്കൾ, പൊട്ടിയൊലിക്കൽ, എക്സിമ എന്നിവയ്ക്കുള്ള പ്രത്യേക ഗവേഷണ ഒ.പി. വിഭാഗം പ്രവർത്തിക്കും. തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക്...
കണ്ണൂർ : ജില്ലയിൽ ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് വനിതാ-ശിശുവികസനവകുപ്പ് 2500 രൂപ പാരിതോഷികം നൽകും. ബാലവേല, ബാലഭിക്ഷാടനം, തെരുവുബാല്യ വിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളുമായി വനിതാ-ശിശുവികസനവകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ 565 കുട്ടികളെയാണ് 2018 നവംബർമുതൽ 2021...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒന്നുവരെ അഭിമുഖം നടക്കും. കസ്റ്റമർ സർവീസ് മാനേജർ/എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് ട്രെയിനി,...
ഇന്നത്തെ തീയതിക്കൊരു പ്രത്യേകതയുണ്ട്. ശ്രദ്ധിച്ചിരുന്നോ? ഇല്ലെങ്കില്‍ ഒന്നു സൂക്ഷിച്ചു നോക്കിക്കേ. 22-02-2022. കൊള്ളാം നല്ല തീയതി എന്നു പറഞ്ഞ് പോകരുത്. ഒന്നു കൂടി ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ചില കൗതുകങ്ങള്‍ കാണാന്‍ സാധിക്കും. തീയതിയെയും മാസത്തെയും...
കൊച്ചി: വിലക്കിയിട്ടും ഭര്‍ത്താവിനെ ധിക്കരിച്ച് അന്യപുരുഷനുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന അസാധാരണ പരാമര്‍ശവുമായി കേരള ഹൈക്കോടതി. ഒരു ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. ഭാര്യയുടെ...