തൃശൂർ: ആത്മഹത്യയുടെ നിരക്കിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഒമ്പതിനായിരത്തോളം പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. ഓരോ വർഷവും ആത്മഹത്യയുടെ നിരക്ക് കൂടിവരികയാണ്. കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് കൂടുതൽ ആത്മഹത്യകളും. പ്രേമനൈരാശ്യം,...
തിരുവനന്തപുരം : എസ്.എസ്എൽ.സി, പ്ലസ്ടു പാഠഭാഗങ്ങൾ ഒരാഴ്ചക്കുള്ളിൽ പഠിപ്പിച്ച് തീർക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 28ന് മുൻപ് പാഠഭാഗങ്ങൾ തീർത്ത ശേഷം റിവിഷൻ നടത്തണം. ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും...
മറ്റു പ്രധാനപ്പെട്ട വകഭേദങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടില്ലെങ്കില്‍ ഈ വര്‍ഷത്തോടെ കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ ഇതിനര്‍ഥം കൊറോണ വൈറസ് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റഷ്യന്‍ പ്രതിനിധി മെലിറ്റ വുജ്നോവിക് ടാസ് വാര്‍ത്ത ഏജന്‍സിക്ക്...
തിരുവനന്തപുരം : കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനും വേണ്ടി ആധുനിക ഇ-ഗവേണന്‍സ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള അമ്പതോളം ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളും എന്‍.ഐ.സി, ഐ.ടി...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിക്ക് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച പ്രകടനവും ധർണയും നടത്തും. രാവിലെ 11 മണിക്ക് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. ആസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച പ്രവർത്തികൾ തുടങ്ങാത്തതിനെതിരെയും...
കണ്ണൂർ : കണ്ണൂർ റീജണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുടെ കീഴിൽ മാർച്ച് 10-ന് രാവിലെ 10.30 മുതൽ 12 വരെ ‘നിധി താങ്കൾക്കരികെ’ ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസകോട് ജില്ലകളിലേയും മാഹി...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യു.എ.ഇ.യിലേക്കുള്ള യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിനുമുൻപ് നടത്തേണ്ട റാപ്പിഡ് പി.സി.ആർ. പരിശോധന ഇനി അബുദാബിയിലേക്ക് പോകുന്നവർക്ക് മാത്രം. ദുബായ്, ഷാർജ യാത്രക്കാർക്ക് റാപ്പിഡ് പി.സി.ആർ. പരിശോധന ഒഴിവാക്കിയതോടെയാണിത്. കഴിഞ്ഞദിവസമാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്...
തിരുവനന്തപുരം : കൊപ്ര സംഭരണത്തിനായി കർഷക റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. നാഫെഡിന്റെ ഇ–സമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ റജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയെന്ന് കേരഫെഡ് എം.ഡി...
കണ്ണൂർ : വന്യജീവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവൽക്കരണ വിഭാഗം കണ്ണൂർ, മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫി (മാർക്ക്) ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല പ്രബന്ധരചനാ മത്സരം (ഇംഗ്ലീഷ്) സംഘടിപ്പിക്കുന്നു. “കാട്ടാനകൾ നാട്ടിലിറങ്ങുന്നത്...
കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ യൂണിറ്റ് ബഡ്ജറ്റ്ഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ– മൂന്നാർ ഉല്ലാസയാത്ര നടത്തുന്നു. 27 മുതൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. ഇതോടെ മലബാർ മേഖലയിൽ നിന്ന് ഇടുക്കി ഹൈ...