പേരാവൂർ : പേരാവൂർ താലൂക്കാസ്പത്രിയുടെ മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്താൻ ആരെയും അനുവദിക്കില്ലെന്നും പ്ലാൻ പ്രകാരം തന്നെ നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി പറഞ്ഞു. ഇതാണ് പാർട്ടിയുടെ നിലപാടെന്നും പ്ലാൻ...
പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന മോഷണക്കേസിലെ പ്രതിയെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചു. വെള്ളർവളളിയിലെ പോലീസ് നിരീക്ഷണ ക്യാമറയിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറാഴ്ചയും മോഷ്ടാവ് വെളളർ വള്ളിയിലും...
കണ്ണൂർ : മാര്‍ച്ച് മൂന്ന് ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി കണ്ണൂരിന്റെ ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ലോഗോ 6 cm X 6 cm വലുപ്പത്തില്‍ വൃത്താകൃതിയിലായിരിക്കണം. പി.എന്‍.ജി.അല്ലെങ്കില്‍ ജെ.പി.ഇ.ജി...
കണ്ണൂർ : പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്ക്വാഡുകള്‍ രൂപീകരിക്കും. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന...
കണ്ണൂർ : ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും മാര്‍ച്ച് അവസാനത്തോടെ ഇ-ഓഫീസ് സംവിധാനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. തളിപ്പറമ്പ് റവന്യു ഡിവിഷണല്‍ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്...
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്പന മാര്‍ച്ച് 2, 17 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യാം. കണ്ണോത്ത് ഗവ....
കണ്ണൂർ : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം – കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന് പൂര്‍ത്തികരിച്ച് നാലാം...
കണ്ണൂർ : ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാക്കും. ഇതേ തുടര്‍ന്ന് ശരീര പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും....
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എഡ് കോളേജ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺ, പെൺ വിഭാഗങ്ങളിൽ തളിപ്പറമ്പ് കേയീ സാഹിബ് കോളേജ് ജേതാക്കളായി. ആൺ കുട്ടികളുടെ വിഭാഗത്തിൽ മലബാർ ബി.എഡ്...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 950 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ തുടര്‍ന്ന് ഭാഷ പരിജ്ഞാന പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് യോഗ്യത- 50 ശതമാനം മാര്‍ക്കോടു കൂടിയുള്ള...