ഇരിട്ടി: ട്രഷറി ഉദ്യോഗസ്ഥനും മലയോര മേഖലയിലെ കലാ-സാഹിത്യ-സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ഷാജു പാറയ്ക്കൽ രചിച്ച് വിഷയ വൈവിധ്യം കൊണ്ടും രചനാ മികവുകൊണ്ടും സവിശേഷതയാർന്ന “അയ്യൻകുന്ന് ” ചെറുകഥാ സമാഹാരം നന്മ പബ്ലിക് ലൈബ്രറിയിലൂടെ ഇനി...
പനമരം (വയനാട്) : വായ്പയെടുക്കാത്ത കർഷകനും ബാങ്കിൽനിന്നു ജപ്തി നോട്ടിസ്. മുണ്ടക്കുറ്റി ചേര്യംകൊല്ലി തോപ്പിൽ ഡെന്നിസിനാണ് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചത്. കേരള ഗ്രാമീൺ ബാങ്ക് കെല്ലൂർ ശാഖയിൽനിന്ന് വായ്പയായി എടുത്ത 46,435 രൂപയും 13%...
പേരാവൂർ: 40 വർഷത്തിലധികമായി സർക്കാർ ഏറ്റെടുത്ത പേരാവൂർ താലൂക്കാസ്പത്രി ഭൂമി സംരക്ഷിക്കാത്ത ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ബ്ലോക്ക് കവാടത്തിനരികിൽ ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം...
കോഴിക്കോട് : നാഗർകോവിൽ– മംഗളൂരു പരശുറാം എക്സ്പ്രസിന്റെയും (16650) ചെന്നൈ എഗ്മോർ– മംഗളൂരു എക്സ്പ്രസിന്റെയും (16159) സമയക്രമത്തിൽ വലിയ മാറ്റം വരുത്തി റെയിൽവേ. മാർച്ച് 2 മുതലാണ് പുതിയ സമയക്രമം നടപ്പാക്കുന്നത്.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു...
കോഴിക്കോട് : കലക്ടറേറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കണ്ണൂർ സ്വദേശിനിയാണ് പിടിയിലായത്. ജോലി ശരിയാക്കാമെന്ന് പറഞ്ഞ് യുവാവിനേയും യുവാവിന്റെ അമ്മയേയും കൂട്ടി ഇന്ന് രാവിലെയാണ് സ്ത്രീ കലക്ടറേറ്റിലെത്തിയത്. ബാലുശ്ശേരി സ്വദേശികളാണ്...
കാസർഗോഡ്: പിറന്നാള്‍ ദിനത്തില്‍ കേക്ക് വാങ്ങാന്‍ പിതാവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെ മകള്‍ ദീപിക(11) ആണ് മരിച്ചത്. മഞ്ചേശ്വരത്തേക്ക് പിതാവിനൊപ്പം സ്കൂട്ടറില്‍ പോകവെ എതിരെ വന്ന...
ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്ന് ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ,...
കീവ്: യുക്രൈനിലെ ഖര്‍ക്കീവില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. 13 മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികള്‍ സൈന്യത്തിന്റെ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവര്‍ക്ക്...
വാരം : അറുപതുകാരൻ കല്ലാടയിൽ ഷാജിക്ക് ഇത് പുനർജന്മം. പുതുജീവിതം സമ്മാനിച്ച എളയാവൂർ സി.എച്ച്.സെൻററിന് അഭിമാന നിമിഷവും. ആറുമാസം മുമ്പ് കോട്ടയം കടത്തുരുത്തി സ്വദേശി ഷാജി രോഗങ്ങളും കടക്കെണിയും ചേർന്ന് ജീവിതയാത്ര തുടരാനാകാതെയിരുന്ന ഘട്ടത്തിലാണ് എളയാവൂർ...
പാനൂർ : കുറ്റ്യാടി–നാദാപുരം-മട്ടന്നൂർ-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി. 52.2 കി.മീറ്റർറോഡിനായുള്ള അലൈൻമെന്റിനാണ് അംഗീകാരമായത്. കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പുഴ കടന്ന് ടൗണിന്റെ വലതുഭാഗത്തുകൂടി കണ്ടോത്ത് ക്ഷേത്രത്തിന് സമീപമാണ് പാതയെത്തുക. മേക്കുന്ന് ടൗണിനെ പൂർണമായും ഒഴിവാക്കി...