മട്ടന്നൂർ : വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ 110 കെ.വി. സബ് സ്റ്റേഷന്റെ നിർമാണം എട്ടുമാസം കൊണ്ട് പൂർത്തിയാകും. പാർക്കിനകത്ത് രണ്ടേക്കർ സ്ഥലത്താണ് സബ് സ്റ്റേഷന്റെ നിർമാണം നടക്കുന്നത്. കാഞ്ഞിരോട് 220 കെ.വി. സബ്സ്റ്റേഷനിൽനിന്ന് മട്ടന്നൂർ...
കണ്ണൂർ: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിക്ക് പിന്നാലെ സംസ്ഥാനത്തെ പ്രധാന ഗവ. മെഡിക്കൽ കോളേജുകളിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സംവിധാനമൊരുക്കുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇതിനായി കർമപദ്ധതി തയ്യാറാക്കിത്തുടങ്ങി. കരൾ മാറ്റിവെക്കൽ...
ശ്രീകണ്ഠപുരം : 2017 മുതലാണ് ശ്രീകണ്ഠപുരം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ആദ്യവർഷങ്ങളിൽ വളരെ പരിമിതമായ തുകയാണ് ലഭിച്ചിരുന്നതെന്ന് ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. എന്നാൽ, ഈ വർഷം 1.5 കോടി രൂപ...
കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് കണ്ണാടിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹസീബി (36)നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം...
കോട്ടയം: ആലപ്പുഴയിൽ നിയുക്ത കളക്ടർ ഡോ. രേണുരാജ് മാർച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തുന്നു. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ...
ചെന്നൈ: തീവണ്ടിയിൽ യാത്രചെയ്യുന്ന പോലീസുകാർ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയിൽ കരുതണമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി. ടിക്കറ്റെടുക്കാതെ വണ്ടിയിൽ കയറുന്ന പോലീസുകാർ മറ്റു യാത്രക്കാർക്കുള്ള സീറ്റുകൾ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടർന്നാണ് ഈ നിർദേശം. മെയിൽ, എക്സ്പ്രസ് വണ്ടികളിലും സബർബൻ...
മണത്തണ: മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. മണത്തണ കോട്ടക്കുന്ന് കോളനിക്ക് സമീപത്തെ ചേമ്പൻ രാജേഷിൻ്റെ വീടാണ് അയൽ വീട്ടുപറമ്പിലെ കശുമാവും തെങ്ങും കടപുഴകി വീണ് തകർന്നത്.വ്യാഴാഴ്ച്ച സന്ധ്യയോടെയായിരുന്നു അപകടം. നാട്ടുകാരും പേരാവൂർ അഗ്നി രക്ഷാസേനയും...
മട്ടന്നൂർ: യുവകലാസാഹിതി മട്ടന്നൂരിൽ കെ.പി.എ.സി ലളിത അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. എ. സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്...
പേരാവൂർ: താലൂക്കാസ്പത്രിയുടെ കയ്യേറിയ ഭൂമി റവന്യൂ അധികൃതർ തിരിച്ചുപിടിച്ച സ്ഥിതിക്ക് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനാവശ്യമായ നടപടികൾ ഉടനുണ്ടാവുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. കോൺഗ്രസിന്റെ ആരോപണം രാഷ്ട്രീയ മുതലെടുപ്പാണ്....
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ ലാബ്ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത ഡി.എം.എൽ.ടി/ ബി.എസ്.സി. എം.എൽ.ടി ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം മാർച്ച്...