അബുദാബി: യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാന്‍ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.കോവിഡ് ബാധിതരുമായി അടുത്ത ബന്ധം...
മട്ടന്നൂർ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് ജനുവരി ഒന്ന് മുതൽ 2021 ആഗസ്ത് 31 വരെയുള്ള (രജിസ്ട്രേഷൻ കാർഡിൽ 10/99 മുതൽ 06/21 വരെ രേഖപ്പെടുത്തിയവർക്ക്) കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കുവാൻ...
കണ്ണൂർ : വളപട്ടണം പാലത്തിന് താഴെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ മുങ്ങിത്താഴുന്ന ബോട്ട് യാത്രക്കാർ രക്ഷയ്ക്കായി നിലവിളിക്കുന്നു. പാലത്തിനു മുകളിലൂടെ പോകുന്ന യാത്രക്കാർ പരിഭ്രാന്തരായി വാഹനം നിർത്തി. അപ്പോഴേക്കും ഓറഞ്ച് യൂണിഫോം അണിഞ്ഞ കുറച്ച്...
കണ്ണൂർ : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് 2 മുതൽ 15...
കണിച്ചാർ : പഞ്ചായത്തിനു മുമ്പിൽ കോൺഗ്രസ്സ് സമരം നാലു ദിവസം പിന്നിട്ടു. വെള്ളിയാഴ്ച നടന്ന സമരം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.ക മണ്ഡലം പ്രസിഡന്റ് മെക്കിൾ.ടി.മാലത്ത് അധ്യക്ഷത വഹിച്ചു. ജോജൻ...
കണ്ണൂർ : വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ...
മാനന്തേരി: സത്രത്തിനടുത്ത് കുയ്യഞ്ചേരിച്ചാലിൽ പൊയിൽ വീട്ടിൽ പി. ധർമ്മരാജൻ (39) പോളണ്ടിൽ വെച്ച് ഹൃദയാഘാതത്താൽ അന്തരിച്ചു. പോളണ്ടിൽ റോൾഡ് റോബ് പോൾ ട്രി മാനുഫാക്ച്ചറിങ്ങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇ. നാരായണൻ നായരുടെയും പരേതയായ പുഷ്പയുടെയും മകനാണ്....
ഇടുക്കി: വണ്ടന്മേട് പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന്റെ വാഹനത്തില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കേസില്‍ കുടുക്കിയ ശേഷം കാമുകനൊപ്പം ജീവിക്കുന്നതിനാണ് പഞ്ചായത്തംഗമായ സൗമ്യ അറസ്റ്റിലായത്. ഫെബ്രുവരി 22ന് സൗമ്യയുടെ ഭര്‍ത്താവ്...
പേരാവൂർ: പഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലൻസ് ടീം പേരാവൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.ഇരിട്ടി റോഡിലെ പേരാവൂർ ട്രേഡിംങ്ങ് കമ്പനി, കേരള സ്റ്റോർ, ചെവിടിക്കുന്നിലെ മാം...
കണ്ണൂർ:പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിന്റെ ഭാഗമായി ഉത്സവങ്ങൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടത്താനുള്ള പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന് പിന്തുണയേകി ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി. പഞ്ചായത്തിലെ...