പേരാവൂർ: ബേക്കറി, അനാദി തുടങ്ങിയ കടകളിൽ ഉപയോഗിക്കുന്ന പി.പി. കവറുകൾക്കും എച്ച്.എം. കവറുകൾക്കും ബദൽ വരുന്നത് വരെ ഇവ ഉപയോഗിക്കാൻ വ്യാപാരികളെ അനുവദിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. അഞ്ച് കിലോ പഞ്ചസാര,...
കൊച്ചി: വ്ലോഗറും മോഡലുമായിരുന്ന കണ്ണൂർ സ്വദേശി നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി ഇവർ ഒരു യുവാവിനൊപ്പമാണ്...
കണ്ണൂർ : വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വിൽപ്പന കുത്തനെ കുറയുന്നു. വില കുറഞ്ഞ കാലത്ത് ലഭിച്ചിരുന്ന സ്വീകാര്യതയാണ് റെക്കോഡ് വിലയിലേക്ക് കുതിക്കുമ്പോഴും പാം ഓയിലിന്. വിലക്കുറവും വിൽപ്പനക്കുറവും ചെറുകിട വെളിച്ചെണ്ണ മില്ലുകളെ പ്രതിസന്ധിയിലാക്കുന്നു. വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 153 രൂപയാണ്...
തോട്ടട : ശ്രീനാരായണ കോളേജിൽ മഴവെള്ളസംഭരണി പൂർത്തിയായി. എട്ടുമീറ്റർ ആഴവും 10 മീറ്റർ നീളവും എട്ടുമീറ്റർ വീതിയുമുള്ള സംഭരണിയാണ് കാമ്പസിനകത്ത് നിർമിച്ചത്. മൂന്നരലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട്. സംഭരണിക്കകത്തുതന്നെ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറി കെട്ടിടത്തിന്റെയും...
തിരുവനന്തപുരം : വ്യാപനം കുറഞ്ഞതോടെ കോവിഡ് മൂന്നാം തരംഗം അവസാനഘട്ടത്തിലാണെന്ന സൂചന നൽകി പ്രതിദിന കണക്കുകൾ. ജനുവരിയിലും ഫെബ്രുവരിയിലും വിവിധ ദിവസങ്ങളിലായി അരലക്ഷം കടന്ന രോഗികളുടെ എണ്ണം ഫെബ്രുവരി രണ്ടാം വാരത്തോടെ കുറഞ്ഞുതുടങ്ങി. മൂന്നാം തരംഗത്തിന്റെ...
പാപ്പിനിശ്ശേരി : മൂന്നുപെറ്റുമ്മ (കാട്ടിലെ പള്ളി) മഖാം ഉറൂസ് നാളെ തുടങ്ങും. ജുമുഅ നമസ്കാരത്തിനു ശേഷം കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജന.സെക്രട്ടറി എ.കെ....
പേരാവൂർ: കുഞ്ഞിംവീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 6, 8, 9 തീയ്യതികളിൽ നടക്കും.മാർച്ച് ആറിന് രാവിലെ 6 മണിക്ക് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകിട്ട് അഞ്ചിന് പൈങ്കുറ്റി, രാത്രി 9ന് ശക്തിപൂജ....
തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷ എഴുതുന്നവർക്ക് സംശയ നിവാരണത്തിന് വ്യാഴം മുതൽ തത്സമയ ഫോൺ – ഇൻ പരിപാടിയുമായി കൈറ്റ് വിക്ടേഴ്സ്. എസ്.എസ്.എൽ.സി.ക്കാർക്ക് വൈകിട്ട് അഞ്ചര മുതൽ ഏഴുവരെയും പ്ലസ്ടുക്കാർക്ക് രാത്രി ഏഴര മുതൽ...
പേരാവൂർ: ഞണ്ടാടി മടപ്പുര ദേവസ്ഥാനം ശാസ്തപ്പൻ കോട്ടത്ത് തിറ മഹോത്സവം വെള്ളി,ശനി ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച രാവിലെ ആറിന് പുണ്യാഹം,എട്ട് മണിക്ക് കൊടിയേറ്റം,10ന് ഗണപതി ഹോമം,ഉച്ചക്ക് 3 മണിക്ക് മുത്തപ്പൻ മലയിറക്കൽ. ശനിയാഴ്ച മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന,...
കണിച്ചാർ: സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ ടൂറിസം പ്രോമോട്ടേഴ്സും ടൂർ ഗൈഡ്മാരും കണിച്ചാർ പഞ്ചായത്തിലെ ടൂറിസം സ്പോട്ടുകൾ സന്ദർശിച്ചു. പ്രധാന വിനോദ സഞ്ചാര മേഖലയായ ഏലപ്പീടിക സന്ദർശിച്ച സംഘം പ്രദേശത്തിന്റെ...