തിരുവനന്തപുരം : ആറു കോർപറേഷൻ മേയർമാർക്കും 87 നഗരസഭാ അധ്യക്ഷന്മാർക്കും നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ഫോൺ നമ്പർ അനുവദിച്ചു. ഉദ്യോഗസ്ഥരിൽ നഗരസഭകളിലെയും കോർപറേഷനുകളിലെയും സെക്രട്ടറിമാർ, അഡീഷനൽ സെക്രട്ടറിമാർ, നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ഔദ്യോഗിക...
മണത്തണ : സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പേരാവൂർ റീജിയണൽ സർവീസ് ബേങ്കിൻ്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടീൽ ഉത്സവം നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...
ഉളിക്കൽ : ബത്തേരി രൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ ശ്രേയസ് നടപ്പാക്കുന്ന ‘എന്റെ ഗ്രാമം, ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിവിധ മെഡിക്കൽ ക്യാമ്പുകൾ, അർബുദ പരിശോധന, ആരോഗ്യസുരക്ഷാ പദ്ധതികൾ, ആരോഗ്യ ബോധവത്കരണ സെമിനാറുകൾ,...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തിലേക്ക് നീളും. ജൂൺ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് സമാന രീതിയിൽ ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ്...
തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും സംസ്ഥാന...
കണ്ണൂർ : കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെ വടക്കേ മലബാറും കർണാടകയിലെ കുടക്, ഹാസൻ ജില്ലകളും ഏറെ പ്രതീക്ഷയിലാണ്. കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടുമെന്നതിനാൽ മൈസൂരു–കുടക് എം.പി....
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ വികസനമുന്നേറ്റത്തിന് ഹരിതശോഭ പകർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)യുടെ പയ്യന്നൂർ സൗരോർജ പ്ലാന്റ്. പ്രതിദിനം 40,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള 12 മെഗാവാട്ട് പ്ലാന്റ് മാർച്ച് ആറിന്...
പള്ളൂർ : മാഹിയിൽ മിക്ക റവന്യൂ സർട്ടിഫിക്കറ്റുകളും ഓൺലൈനായാണ് ലഭിക്കുന്നതെങ്കിലും മാഹിയിലെ മൂന്ന് വില്ലേജ് ഓഫീസുകളിലും കംപ്യൂട്ടറുകൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. മാഹിയിലെ നാല് വില്ലേജ് ഓഫീസുകളിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മാഹി വില്ലേജ് ഓഫീസിൽ മാത്രമാണ്...
പേരാവൂർ: എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദ്ദീൻ നയിക്കുന്ന ജാഗ്രതാ സന്ദേശയാത്രക്ക് പേരാവൂരിൽ തുടക്കമായി. സംസ്ഥാന വൈസ്.പ്രസിഡന്റ് അബ്ദുൾ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.പ്രസിഡന്റ് എ. ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ...
കോഴിക്കോട് : പെരുവണ്ണാമൂഴി റിസർവോയറിൽ ബോട്ടിൽ കറങ്ങാം, പ്രകൃതിമനോഹരമായ പക്ഷിക്കുന്നും സ്മാരകക്കുന്നും ചുറ്റി സഞ്ചരിക്കാം. വിനോദ സഞ്ചാരികളെ വരവേൽക്കാൻ രണ്ട് സോളാർ ബോട്ടുകൾ ഒരുങ്ങി. 14 കിലോമീറ്റർ ദൂരമുള്ള റിസർവോയറിലൂടെ ചക്കിട്ടപാറ സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്കാണ്...