തിരുവനന്തപുരം : ഡി.ജി.പി അനില്‍ കാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ഡി.ജി.പിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയത്. കൊല്ലം സ്വദേശിനിയായ അധ്യാപികയുടെ കൈയിൽ നിന്ന് 14 ലക്ഷം രൂപയാണ് തട്ടിയെടുത്തത്....
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ...
കണ്ണൂർ : ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക് പരിശീലനം തുടങ്ങി. കണ്ണൂർ പൊലീസ് സഭാ ഹാളിൽ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഉദ്ഘാടനംചെയ്തു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും തെരഞ്ഞെടുത്ത സേനാംഗങ്ങൾക്കാണ് രണ്ടു ദിവസത്തെ...
കണ്ണൂർ : ജില്ലയിൽ പുതുതായി തുടങ്ങിയ 100 ഗ്രന്ഥാലയങ്ങൾ പ്രഖ്യാപനം മാർച്ച് 6 ഞായറാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘നൂറ് വസന്തം’ എന്ന പേരിൽ കേരള ബാങ്ക് ഹാളിലാണ് ചടങ്ങ്. ഡോ....
എറണാകുളം : വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് ദിവസം ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ റസിഡൻഷ്യൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 18...
പേരാവൂര്‍ : ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പേരാവൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി. റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എ.കെ.പി.എ ഇരിട്ടി മേഖലാ പ്രസിഡന്റ് വിവേക് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ യൂണിറ്റ്...
കണ്ണൂർ: തളിപ്പറമ്പ് ധർമ്മശാലയിൽ പ്ലൈവുഡ് നിർമാണ ശാലയിൽ വൻ തീപിടുത്തം. ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിൽ വെള്ളിയാഴ്ച അർധരാത്രിയാണ് തീപിടിച്ചത്. കണ്ണൂർ, പയ്യനൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 16 യൂനിറ്റിലധികം അഗ്നിരക്ഷാ സേനകൾ...
കണ്ണൂർ : സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാർഥികൾ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായം-അനാചാരം എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാർഥികൾ പ്രതികരിച്ചത്. ജില്ലാ സ്പോർട്സ് ഹാളിൽ...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് അഞ്ചിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ മിനി ജോബ് ഫെയർ നടത്തുന്നു. എച്ച്.ആർ. ഇന്റേൺ, സൈറ്റ് സൂപ്പർവൈസർ...
കണ്ണൂർ : സമഗ്രശിക്ഷ കേരളം ജില്ലയിലെ സ്കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ വൈദഗ്ധ്യം നേടിയ ഉദ്യോഗാർഥികളിൽ നിന്ന് വാക് ഇൻ ഇന്റർവ്യൂ നടത്തിയാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ പൂരിപ്പിച്ച ബയോഡാറ്റയും...