തിരുവനന്തപുരം : സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ക്ലിനിക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. തളർച്ചയും ശ്വാസകോശ പ്രശ്നങ്ങളുമുള്ള കുട്ടികളുടെ ചികിത്സയ്ക്കായാണ് ക്ലിനിക് ആരംഭിച്ചത്. എല്ലാ...
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്ക് വര്‍ധിപ്പിച്ചു. 19 കിലോ വരുന്ന സിലിണ്ടറിന് 105 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് രാജ്യതലസ്ഥാനത്ത് വാണിജ്യ പാചകവാതകത്തിന് 2012 രൂപയാണ് ഇന്നത്തെ വില. അഞ്ചു കിലോ വരുന്ന...
പേരാവൂർ : മഠപ്പുരച്ചാൽ വായനശാല & ലൈബ്രറി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഠപ്പുരച്ചാൽ ഗ്രാമകേന്ദ്രത്തിൽ കണിച്ചാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. മന്മഥൻ അധ്യക്ഷനായിരുന്നു. പേരാവൂർ...
കണിച്ചാർ: പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. ആറാം ദിവസത്തെ സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനോ ജോസ് അധ്യക്ഷത വഹിച്ചു. മെക്കിൾ. ടി.മാലത്ത്, സോനു, അരുൺ...
പെരുന്തോടി : ഗയ ക്ലബ് നെടുംപുറംചാൽ, ജില്ലാ സ്പോട്സ് കൗൺസിൽ, പേരാവൂർ അഗ്നിരക്ഷാ സേന, കണിച്ചാർ പഞ്ചായത്ത് എന്നിവ നെടുംപുറംചാൽ കാഞ്ഞിരപ്പുഴ ബണ്ടിൽ നീന്തൽ പരിശീലനം നടത്തി. പരിശീലനത്തിൻ്റ ഫസ്റ്റ് ബാച്ച് പൂർത്തിയായി. എൺപത് ശതമാനത്തോളം...
പേരാവൂർ : യുക്രൈൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് പേരാവൂരിൽ യുദ്ധവിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു. യൂത്ത് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് അദ്ധ്യക്ഷത...
പേരാവൂർ: കെ.കെ. ഗ്രൂപ്പ് പേരാവൂരിൽ നിർമിച്ച ഫുട്ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ടിന്റെ (കെ.കെ.സ്പോർട്സ് അരീന) ഉദ്ഘാടനം പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ.ഗ്രൂപ്പ് ഡയറക്ടർമാരായ മോഹൻ...
ഇരിട്ടി : കെ.എസ്.ഇ.ബി.ക്ക് കീഴില്‍ നടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബി. വള്ളിത്തോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സണ്ണിജോസഫ് എം.എല്‍.എ അധ്യക്ഷനായി....
പാനൂർ : വീടുകളിലെ അടുക്കള മാലിന്യം വളമാക്കി മാറ്റാന്‍ പന്ന്യന്നൂര്‍ പഞ്ചായത്തില്‍ ഇനി ‘ബൊക്കാഷി ബക്കറ്റുകള്‍’ ഉപയോഗിക്കും. പഞ്ചായത്തത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 274 കുടുംബങ്ങള്‍ക്കാണ് ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്തിന്റെ പെര്‍ഫോമന്‍സ്...
കണ്ണൂര്‍ : ഗവ. ഐ.ടി.ഐ.യില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലും ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിലും ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്/ മെക്കാട്രോണിക്സ് എന്നീ വിഷയത്തിലെ ബിരുദവും ഒരു വര്‍ഷത്തെ...